Monday 20 April, 2026
Written by
in
സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ 10 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പിടിയിലായവരില്‍ നാലു പേര്‍ രാമേശ്വരം സ്വദേശികളാണ്. ഇവരുടെ ബോട്ടും നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.