പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും


ന്യൂദല്‍ഹി: നിലവിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം. ഫ്രെബ്രുവരി 28 ന് അകം പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്‍കി.




Sharing is Caring