ആസ്വദിച്ച് സെക്‌സ് ചെയ്തു; അതിന് ശേഷം ഇന്ത്യക്കാരനെ ദുബായില്‍ ക്രൂരമായി കൊലപ്പെടുത്തി


ഡ്രൈവറുടെ മരണം അയാളുടെ കുടുംബത്തിന്റെ അവസ്ഥ ദുരിതത്തിലാക്കിയെന്നും അതിനാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ ആകില്ലെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ പറഞ്ഞു. 2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജ അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43 കാരനായ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി. ഡ്രൈവറുടെ കഴുത്തില്‍ കണ്ട പാടുകള്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുനമ്‌നു. തുടര്‍ന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്.
പ്രതികളായ രണ്ട് സ്ത്രീകളുമായി ഇയാള്‍ക്ക് അവിഹിതമുണ്ടായതായി കണ്ടെത്തി. ഇക്കാര്യത്തെ ചൊല്ലി വീട്ടുജോലിക്കാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സുചന. തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുന്നതുകൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതികളാണ് രണ്ട് യുവതികലും മൊഴിനല്‍കി.


ലൈംഗീക ബന്ധത്തിന് ശേഷമാണ് സ്ത്രീകള്‍ ഡ്രൈവറെ കൊലപ്പെടുത്തിയത്. ശേഷം മുരി വൃത്തിയാക്കി പുറത്തു നിന്നും പൂട്ടുകയും ഡ്രൈവറെ കാണാനില്ലെന്ന് സ്‌പോന്‍സറെ വിവരമറിയിക്കുകയുമായിരുന്നു.




Sharing is Caring