News Sections: India

  • അയോധ്യയില്‍ രാമക്ഷേത്രം ബിജെപി അജണ്ടയില്‍

    അയോധ്യയില്‍ രാമക്ഷേത്രം ബിജെപി അജണ്ടയില്‍

    ഉത്തര്‍പ്രദേശില്‍ എല്ലാ തരത്തിലുള്ള വികസനം ഊന്നികൊണ്ടുള്ള പ്രകടനപത്രിക പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ അജണ്ടയിലുണ്ടെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തില്‍ കോടതിയുടെ നിര്‍ദേശങ്ങളായിരിക്കും സ്വീകരിക്കുകയെന്നും…

  • കശ്മിരില്‍ മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി

    കശ്മിരില്‍ മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി

    കശ്മിരില്‍ മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. കുപ്‌വാരയിലെ സൈനിക പോസ്റ്റിനു നേരെയുണ്ടായ മഞ്ഞുവീഴ്ച്ചയിലാണ് സൈനികരെ കാണാതായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ ദിവസം കശ്മിരിലുണ്ടായ മഞ്ഞുവീഴ്ച്ചയില്‍ 21 പേര്‍ മരിച്ചിരുന്നു. നാല് ദിവസമായി തുടരുന്ന കനത്ത…

  • ഡല്‍ഹി വസന്ത്കുഞ്ച് മേഖലയില്‍ മോട്ടോര്‍ ഷെല്‍ കണ്ടെത്തി

    ഡല്‍ഹിലെ വസന്ത്കുഞ്ച് മേഖലയില്‍ നിന്നും മോട്ടോര്‍ ഷെല്‍ കണ്ടെത്തിയത് പരിഭ്രാന്തി പടര്‍ത്തി. ഇന്ന് രാവിലെയാണ് സംഭവം. ദേശീയ സുരക്ഷാ വിഭാഗം സ്ഥലത്തെത്തിയാണ് ഷെല്‍ നിര്‍വീര്യമാക്കിയത്. പാര്‍ക്കില്‍ അസ്വാഭാവിക വസ്തു കണ്ടെത്തിയെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ…

  • തിരുനെല്‍വേലിയില്‍ വാഹനാപകടം; നാലു മലയാളികള്‍ മരിച്ചു

    തിരുനെല്‍വേലിയില്‍ വാഹനാപകടം; നാലു മലയാളികള്‍ മരിച്ചു

    തമിഴ്‌നാട് തിരുനെല്‍വേലിയില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശികളായ ശ്യാം, സുനില്‍, ജസ്റ്റിന്‍, ബല്‍രാജ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരുനെല്‍വേലിക്കടുത്ത് വള്ളിയൂരില്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം.…

  • മതം ഏതെന്ന് സല്‍മാന്‍ ഖാനോട് പ്രോസിക്യൂട്ടര്‍; ഇന്ത്യക്കാരനെന്ന് മറുപടി

    മതം ഏതെന്ന് സല്‍മാന്‍ ഖാനോട് പ്രോസിക്യൂട്ടര്‍; ഇന്ത്യക്കാരനെന്ന് മറുപടി

    മതമേതെന്നു ചോദിച്ച പ്രോസിക്യൂട്ടറോടു താന്‍ ഇന്ത്യക്കാരനാണെന്നു ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍. മാന്‍വേട്ട കേസില്‍ രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടര്‍ സല്‍മാനോടു മതം ഏതെന്നു ചോദിച്ചത്. നേരത്തെയും കോടതിയില്‍ ഇതേ നിലപാടാണു സല്‍മാന്‍…

  • മധ്യപ്രദേശിൽ ഒരു 22എഫ്കെ,വഞ്ചിച്ച കാമുകന് നഷ്ടമായത് ലിംഗം

    മധ്യപ്രദേശിൽ ഒരു 22എഫ്കെ,വഞ്ചിച്ച കാമുകന് നഷ്ടമായത് ലിംഗം

    മധ്യപ്രദേശിലെ സീധിയിൽ വഞ്ചിച്ച കാമുകന്‍റെ ലിംഗം കാമുകി മുറിച്ചു മാറ്റി.കുറച്ചു വർഷങ്ങളായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു.എന്നാൽ കാമുകൻ മറ്റൊരു വിവാഹത്തിന് ശ്രമിച്ചു.തുടർന്നാണ് യുവതി കാമുകന്‍റെ ലിംഗം മുറിച്ചെടുത്തത്. യുവാവിനെ രാത്രിയിൽ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ്…

  • ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് ബി.ജെ.പി നേതാവ് വിവാദത്തില്‍

    ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച് ബി.ജെ.പി നേതാവ് വിവാദത്തില്‍

    ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി അസ്സം യൂണിറ്റ് അധ്യക്ഷന്‍ രഞ്ജിത്ത് ദാസ് ആണ് ദേശീയ അടിവസ്ത്രത്തോട് ഉപമിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ അസമിലെ…

  • എടിഎമ്മുകളിലെ നിയന്ത്രണം ഫെബ്രുവരിയോടെ നീക്കിയേക്കും

    എടിഎമ്മുകളിലെ നിയന്ത്രണം ഫെബ്രുവരിയോടെ നീക്കിയേക്കും

    നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരിയോടെ പൂര്‍ണ്ണമായി നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതോടെയാണ് നിയന്ത്രണം നീക്കുന്നത്. അടുത്തിടെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 ആയി റിസര്‍വ് ബാങ്ക്…

  • അമ്മ രണ്ടു വയസ്സുകാരനെ വലിച്ചെറിഞ്ഞു

    അമ്മ രണ്ടു വയസ്സുകാരനെ വലിച്ചെറിഞ്ഞു

    ഭര്‍തൃവിട്ടുകാരുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി തന്റെ രണ്ടു വയസ്സുകാരനായ മകനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയെ ആള്‍ ഇന്ത്യ മെഡിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എയിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്. സോനു…

  • 14 കരാറുകളില്‍ ഇന്ത്യയും യു‌എ‌ഇയും ഒപ്പുവച്ചു

    14 കരാറുകളില്‍ ഇന്ത്യയും യു‌എ‌ഇയും ഒപ്പുവച്ചു

    പ്രതിരോധ മേഖലയിലടക്കം പ്രധാന പതിനാല് കരാറുകളില്‍ ഇന്ത്യയും യുഎഇയും ഒപ്പു വച്ചു. ഇന്ത്യയെ തന്ത്രപ്രധാന പങ്കാളിയായി യുഎഇ കാണുന്നുവെന്ന്മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നെഹ്യാന്‍…