ബജറ്റ് അവതരണം മാറ്റിവെച്ചേക്കും

മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര പൊതുബജറ്റ് അവതരണം മാറ്റിവെച്ചേക്കും. അതേസമയം ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ചെന്നാരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ പ്രതിഷേധിക്കുമെന്നും സൂചനയുണ്ട്. നോട്ടസാധുവാക്കലിന് ശേഷമുള്ള ആദ്യ ബജറ്റ് അവതരണമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *