News Sections: India

  • രാത്രിയില്‍ അപരിചിതനൊപ്പം പോയ വിദ്യാര്‍ഥിനി രണ്ടുതവണ ബലാത്സംഗത്തിനിരയായി

    രാത്രിയില്‍ അപരിചിതനൊപ്പം പോയ വിദ്യാര്‍ഥിനി രണ്ടുതവണ ബലാത്സംഗത്തിനിരയായി

    ബലാത്സംഗങ്ങളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലമായി മാറിയ ദില്ലിയില്‍നിന്നും വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍. അപരിചിതനൊപ്പം കാറില്‍ യാത്ര ചെയ്യാനൊരുങ്ങിയ യുവതിയെ രണ്ടുതവണ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. സൗത്ത് ദില്ലിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കസിനൊപ്പം ഹൗസ്…

  • പത്ത് കോടി പിഴ നല്‍കിയില്ലെങ്കില്‍ ശശികലയ്ക്ക് 13 മാസം അധിക തടവ്

    പത്ത് കോടി പിഴ നല്‍കിയില്ലെങ്കില്‍ ശശികലയ്ക്ക് 13 മാസം അധിക തടവ്

    അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലായ വി.കെ ശശികല പത്ത് കോടി രൂപ പിഴ അടച്ചില്ലെങ്കില്‍ പതിമൂന്ന് മാസം അധികജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍. സുപ്രിംകോടതി ഉത്തരവ് പ്രകാരമുള്ള 10…

  • ഡല്‍ഹിയില്‍ 24 കാരിയെ പീഡിപ്പിച്ചതായി പരാതി

    ഡല്‍ഹിയില്‍ 24 കാരിയെ പീഡിപ്പിച്ചതായി പരാതി

    തലസ്ഥാന നഗരത്തില്‍ വീണ്ടും സ്ത്രീപീഡനം. ദക്ഷിണ ഡല്‍ഹിയിലെ ഹാസ് ഖാസിലാണ് പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തന്റെ ബന്ധുവുമൊത്ത് വീട്ടിലേക്ക് പോവുകയായിരുന്ന 24 കാരിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായാത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. അപരിചിതനായ…

  • യു.പിയില്‍ കലിന്ദി എക്‌സ്പ്രസും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു

    യു.പിയില്‍ കലിന്ദി എക്‌സ്പ്രസും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു

    ഉത്തര്‍പ്രദേശിലെ തുണ്ട്‌ലയില്‍ ഡല്‍ഹി- കലിന്ദി എക്‌സ്പ്രസ് ട്രെയിനും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ യു.പിയിലെ തുണ്ട്‌ല ജങ്ഷനു സമീപമായിരുന്നു അപകടം. അപകടം മൂലം…

  • ഡല്‍ഹിയില്‍ നാല്‍പത്തെട്ടുകാരന്‍ വെടിയേറ്റു മരിച്ചു

    ഡല്‍ഹിയില്‍ നാല്‍പത്തെട്ടുകാരന്‍ വെടിയേറ്റു മരിച്ചു

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 48 കാരന്‍ വെടിയേറ്റു മരിച്ചു. സോണിയ വിഹാറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ജോഗീന്ദര്‍ സിങ് ആണ് മരിച്ചത്. ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ജോഗീന്ദറിനു നേരെ ഓഫീസിനു സമീപം വെച്ച് അജ്ഞാതന്‍…

  • മന്‍ കി ബാത് അവസാനിപ്പിച്ച് ജനങ്ങളെ കേള്‍ക്കൂ; മോദിയോടു രാഹുല്‍

    മന്‍ കി ബാത് അവസാനിപ്പിച്ച് ജനങ്ങളെ കേള്‍ക്കൂ; മോദിയോടു രാഹുല്‍

    മനസു പറയുന്നത് കേള്‍ക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ഥന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കവെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മോദിക്കെതിരേ പരിഹാസമുയര്‍ത്തിയത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍…

  • 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര: മുഖ്യആസൂത്രകന് 10 വര്‍ഷം തടവുശിക്ഷ

    ന്യൂഡല്‍ഹി: 2005ല്‍ നടന്ന ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ പ്രധാനപ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. സ്‌ഫോടനത്തിലെ മുഖ്യആസൂത്രകനായ താരിഖ് അഹമ്മദ് ദറിനാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി തടവു ശിക്ഷ വിധിച്ചത്. യുഎപിഎ നിയമം…

  • എം.എല്‍.എമാരെ തടഞ്ഞുവെച്ചു; ശശികലയ്‌ക്കെതിരെ കേസ്

    എം.എല്‍.എമാരെ തടഞ്ഞുവെച്ചു; ശശികലയ്‌ക്കെതിരെ കേസ്

    എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല, നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമി എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പനീര്‍ശെല്‍വം പക്ഷത്തുള്ള മധുര സൗത്ത് എംഎല്‍എ എസ്.എസ്. ശരവണനാണ് ശശികല…

  • ടി.ടി.വി ദിനകരന്‍ അണ്ണാ ഡി.എം.കെ ഡപ്യൂട്ടി സെക്രട്ടറി

    ടി.ടി.വി ദിനകരന്‍ അണ്ണാ ഡി.എം.കെ ഡപ്യൂട്ടി സെക്രട്ടറി

    ടി ടി വി ദിനകരനെ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി വി കെ ശശികല നിയമിച്ചു. മന്നാര്‍ഗുഡി മാഫിയയെന്ന് ആക്ഷേപിക്കപ്പെടുന്ന ശശികലാ സംഘത്തില്‍ പെട്ട ആളാണ് ടി ടിവി ദിനകരന്‍. 2011 ല്‍…

  • ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ദത്തുപുത്രനെ ദമ്പതികള്‍ കൊലപ്പെടുത്തി

    ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ദത്തുപുത്രനെ ദമ്പതികള്‍ കൊലപ്പെടുത്തി

    ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ എന്‍.ആര്‍.ഐ ദമ്പതികള്‍ ദത്തുപുത്രനെ കൊലപ്പെടുത്തി. ഗോപാല്‍ എന്ന പതിമൂന്ന വയസുകാരനെയാണ് 1.20 കോടി രൂപ സ്വന്തമാക്കാനായി ലണ്ടനിലുള്ള ദമ്പതികള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍തി ലോക്‌നാഥ്(53), ഭര്‍ത്താവ് കന്‍വാല്‍ജിത്സിന്‍(28) എന്നിവര്‍ക്കെതിരെ പൊലിസ്…