ഇരുന്നൂറോളം വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത ഇരുന്നൂറോളം വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ.പീഡനത്തിന്‍റെ ദൃശ്യങ്ങൾ അധ്യാപകൻ മൊബൈലിൽ പകർത്തുകയും ചെയ്തു.രാജസ്ഥാനിലാണ് സംഭവം.


ജയ്പുരിലെ സ്വകാര്യ സ്കൂളിൽ പഠിപ്പിച്ചിരുന്ന റമീസ് (27) എന്നയാളാണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് രാജസ്ഥാൻ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ അവിവാഹിതനാണ്




Sharing is Caring