തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് വിജയകാന്ത്


തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്.


എഐഡിഎംകെയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു.




Sharing is Caring