നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
Written by
in
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയുള്ളതിനാലും നദികളിലെ ജലനിരപ്പ് ഉയർന്നതിനാലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(31-07-2024) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.