കാൺമാനില്ല

കോഴിക്കോട് : ഈ ഫോട്ടൊയിൽ കാണുന്ന രമേശൻ പി.കെ. വയസ്സ്. 62 S/o നീലകണ്ഠൻ,കൗസ്തുഭം, ഉള്ളിശ്ശേരിക്കുന്ന്, നല്ലളം കോഴിക്കോട് എന്നയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയതിൽ പിന്നെ ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.

തിരിച്ചറിയൽ അടയാളങ്ങൾ :- മെലിഞ്ഞ ശരീരം, ഇരുനിറം,സുമാർ 170 സെ.മീ ഉയരം ഒത്ത ശരീരം ( ഓർമ്മകുറവ് പ്രകടിപ്പിക്കുന്നയാളാണ്). കാണാതായ സമയം വേഷം : കാവി മുണ്ട്, ചന്ദന കളർ ഷർട്ട്, വലത് കൈയ്യിൽ കറുത്ത ചരട് കെട്ടിയിട്ടുണ്ട്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറിലോ ബന്ധപെടണമെന്ന് അറിയിക്കുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ : 0495 2420643
SHO of Nallalam Ps : 9539089191

Spread the love

Leave a Reply

Your email address will not be published. Required fields are marked *