News Sections: India

  • മൊബൈലിന് ഇനി ആധാര്‍ നിര്‍ബന്ധം

    മൊബൈലിന് ഇനി ആധാര്‍ നിര്‍ബന്ധം

    കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി . നിലവിലുള്ള എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമാണ് ടെലികോം കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.പുതിയ…

  • ജി​എ​സ്ടി: തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് വി​ല​യേ​റും

    ജി​എ​സ്ടി: തു​ണി​ത്ത​ര​ങ്ങ​ള്‍​ക്ക് വി​ല​യേ​റും

    രാ​ജ്യ​ത്ത് ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ച​ര​ക്ക് സേ​വ​ന നി​കു​തി​യി​ൽ ടെ​ക്സ​റ്റൈ​ൽ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി വ​ർ​ധി​പ്പി​ച്ച​ത് വി​ല​വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. നി​കു​തി പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​കീ​കൃ​ത​മ​ല്ലെ​ന്നും ഇ​ത് രാ​ജ്യ​ത്തെ തു​ണി​ത്ത​ര​ങ്ങ​ളു​ടെ വി​ല വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും വി​ദ​ഗ്ധ​ർ…

  • ജി.എസ്.ടി .യോഗം: സ്വര്‍ണത്തിന് 3% നികുതി, ലോട്ടറിയുടെ കാര്യം പിന്നീട്

    ജി.എസ്.ടി .യോഗം: സ്വര്‍ണത്തിന് 3% നികുതി, ലോട്ടറിയുടെ കാര്യം പിന്നീട്

    സ്വർണത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കാൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ ചേർന്ന 5ആമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായി. അതേസമയം, ലോട്ടറിയുടെ നികുതി കാര്യം ഈ മാസം 11 ന് തീരുമാനിക്കും. 500…

  • സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ഇന്ന്

    സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ഇന്ന്

    സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രസിദ്ധീകരിക്കാതിരുന്നത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതിന് അറുതി വരുത്തിയാണ് ഇന്ന് ഫലം പ്രസിദ്ധീകരിക്കുന്നത്.

  • വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി

    വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് ഹൈക്കോടതി വിലക്ക്: ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ പോലും വിമര്‍ശനം അരുതെന്ന് കോടതി

    ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരാഖണ്ഡ് ഹൈക്കോടതി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീരുമാനം വരുന്നതുവരെ രാഷ്ട്രീയപാര്‍ട്ടികളും പൊതുജനങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് കോടതി ഉത്തരവ്.…

  • ഉത്തര്‍പ്രദേശ് സ്കൂളുകളില്‍ ആധാര്‍കാര്‍ഡ് നിര്‍ബ്ബന്ധമാകുന്നു ; കാര്‍ഡില്ലെങ്കില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കില്ല…!!

    ഉത്തര്‍പ്രദേശ് സ്കൂളുകളില്‍ ആധാര്‍കാര്‍ഡ് നിര്‍ബ്ബന്ധമാകുന്നു ; കാര്‍ഡില്ലെങ്കില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കില്ല…!!

    മാനവശേഷി മന്ത്രാലയം ഉച്ചക്കഞ്ഞിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കി മൂന്ന് മാസം കഴിയും മുന്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അത് ഏറ്റെടുക്കുന്നു. ഇനി ആധാറുള്ള കുട്ടികള്‍ക്ക് മാത്രം ഉച്ചക്കഞ്ഞി വിതരണം ചെയ്താല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ…

  • പൊതുമരാമത്ത് വകുപ്പിലെ അഴിമതി: കെജ്‌രിവാളിനെതിരെ 3 എഫ്.ഐ.ആര്‍

    പൊതുമരാമത്ത് വകുപ്പിലെ അഴിമതി: കെജ്‌രിവാളിനെതിരെ 3 എഫ്.ഐ.ആര്‍

    പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മൂന്ന് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. ഡല്‍ഹി അഴിമതിവിരുദ്ധ വിഭാഗത്തോട് കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് ജൂണ്‍ 8ന് സമര്‍പ്പിക്കണമെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര…

  • മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പശുവില്‍ വസിക്കുന്നു: രാജസ്ഥാന്‍ ജഡ്ജി

    മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പശുവില്‍ വസിക്കുന്നു: രാജസ്ഥാന്‍ ജഡ്ജി

    പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണമെന്നും വിധി പുറപ്പെടുവിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി കൂടുതല്‍ പരാമര്‍ശങ്ങളുമായി രംഗത്ത്. താന്‍ ഒരു ശിവഭക്തനാണെന്നും ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും വിധിക്ക്…

  • വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് നവവധു കൂട്ടബലാത്സംഗത്തിനിരയായി

    വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് നവവധു കൂട്ടബലാത്സംഗത്തിനിരയായി

    ആന്ധ്രപ്രദേശില്‍ വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു.സംഭവം അറിഞ്ഞ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ആന്ധ്രാപ്രദേശിലെ ദക്ഷിണ ഗോദാവരി ജില്ലയിലെ ഡി. മുപ്പാവരം ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന യുവതിയാണ് വിവാഹത്തിന്…

  • മോദിയുടെ മന്‍ കി ബാത്ത് സ്‌കൂളില്‍ വിലക്കാന്‍ മമത ബാനര്‍ജി

    മോദിയുടെ മന്‍ കി ബാത്ത് സ്‌കൂളില്‍ വിലക്കാന്‍ മമത ബാനര്‍ജി

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കാന്‍ അവസരം ഒരുക്കിയ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ പ്രൈവറ്റ് ഗേള്‍സ് സ്‌കൂളായ ശിക്ഷായദനില്‍ മോദിയുടെ മന്‍ കി ബാത്ത്…