News Sections: India
-
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഓഫീസില്‍ തീപിടുത്തം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ദല്‍ഹിയിലെ ഓഫീസില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഓഫീസിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. എന്നാല്‍ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും…
-
ഗുണ്ടാ പരാമര്‍ശം: കോണ്‍ഗ്രസ് അധ്യക്ഷ മാപ്പു പറയണമെന്ന് നിര്‍മല സീതാരാമന്
കരസേന മേധാവിയ്ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദക്ഷീതിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രമന്ത്രി…
-
മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ‘സമാധാന നിരാഹാരം’ അവസാനിപ്പിച്ചു
കര്‍ഷകപ്രക്ഷോഭം തുടരുന്നതിനിടെ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നടത്തിവന്ന അനിശ്ചിതകാല നിരാഹാരം സമരം രണ്ടാം ദിവസം അവസാനിപ്പിച്ചു. ആകെ 28 മണിക്കൂര്‍ മാത്രമാണ് ചൗഹാന് നിരാഹാരം അനുഷ്ഠിച്ചത്.…
-
ഇ പി എഫ് പെന്ഷന് ; സങ്കീര്‍ണത തുടരുന്നു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതിയിലെ സങ്കീര്ണതയില് കുഴങ്ങി സ്ഥാപനങ്ങളും അംഗങ്ങളും.ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ഫണ്ടിലേക്ക് കുടിശ്ശിക സഹിതം തുക അടയ്ക്കുന്നത് സംബന്ധിച്ച് സംശയം തുടരുകയാണ്.ഓരോ അംഗങ്ങളും അടയ്ക്കേണ്ട കുടിശ്ശികയുടെ വിവരം മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുമെന്ന്…
-
സമരം ചെയ്യുന്ന കര്‍ഷകരോട് യോഗ ചെയ്യാന്‍ ആഹ്വാനം; കേന്ദ്രകൃഷിമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ ചീമുട്ടയേറ്
കേന്ദ്രകൃഷി മന്ത്രി രാധാമോഹന്സിങ്ങിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചീമുട്ടയേറും കരിങ്കൊടിയും. സംസ്ഥാനസര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പുറത്തോട്ട് പോകുമ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലോക്നാഥ്…
-
അസം പൊതുപരീക്ഷാ തട്ടിപ്പ് : 26 ഉദ്യോഗസ്ഥരുടെ കൈയക്ഷരം പരിശോധിച്ചു
അസം പിഎസ്എസി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനം ലഭിച്ച 26 ഉദ്യോഗസ്ഥരുടെ കൈയക്ഷര പരിശോധന ഗുവാഹട്ടി സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ നടന്നു. അസം പബ്ലിക് സര്‍വ്വീസ് കമ്മിഷന് 2015 ല്‍ നടത്തിയ…
-
മദ്ധ്യപ്രദേശിന്റെ സമാധാനത്തിനായി ശിവരാജ് സിങ് ചൗഹാന് അനിശ്ചിതകാല നിരാഹാരം കിടക്കും
കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യവുമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കാലാപത്തിന്റെ രൂപം കൊള്ളുന്ന സാഹചര്യത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഉപവാസ സമരത്തിനൊരുങ്ങുന്നത്. ഇന്ന്…
-
ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും മൊസൂളില്‍; സുഷമ സ്വരാജ്
2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും ഇറാഖിന്റെ വടക്കന്‍ നഗരമായ മൊസൂളിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചതായി കുടംബക്കാരെ അറിയിച്ചു. ഇറാഖി സര്‍ക്കാരുമായി…
-
അഞ്ച് കിലോ സ്വര്‍ണത്തിന് കൊതിച്ച് മകളെ നഗ്നയാക്കി പൂജ ചെയ്ത് ബലി നല്കി
അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന മന്ത്രിവാദിയുടെ നിര്‍ദ്ദേശം അനുസരിച്ച് പതിനഞ്ചുകാരിയെ ജ്വല്ലറി ഉടമയും ഭാര്യയും ചേര്‍ന്ന് ബലി നല്കി. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം. ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55), പുഷ്പ(50) എന്നിവരുടെ മകളാണ്…
-
ഓടുന്ന ഓട്ടോയില്‍ നിന്ന് പീഡനശേഷം എം.ബി.എക്കാരിയെ പുറത്തേക്കെറിഞ്ഞു
ഓടുന്ന ഓട്ടോയിൽ നിന്ന് ക്രൂര പീഡനത്തിന് ശേഷം 23കാരിയെ പുറത്തേക്കെറിഞ്ഞു. താനെ റോഡിൽ ഷെയർ ഓട്ടോയിൽ നിന്നാണ് പീഡനശേഷം എം.ബി.എ വിദ്യാർഥിനിയെ വലിച്ചെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.…

Local News

















