News Sections: India
-
മാധുരി ദീക്ഷിതിനെ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ലെന്ന് ശശി തരൂർ
സ്ത്രീകളിൽ താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സുന്ദരി ബോളിവുഡ് താരം മാധുരി ദീക്ഷിതാണെന്ന് ശശി തരൂർ എംപി.പ്രായപൂർത്തിയായ കാലം തൊട്ടുളള ഇഷ്ടമാണ് മാധുരിയോടുളളതെന്നും ശശി തരൂർ വ്യക്തമാക്കി.ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി…
-
ലോട്ടറിക്ക് 12 ശതമാനവും ഹോട്ടല്‍ മുറിക്ക് 18 ശതമാനവും ജി.എസ്.ടി
ചരക്കുസേവന നികുതി(ജി.എസ്.ടി) സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലിന്റെ 17ാമത് യോഗത്തിലാണ് ഇന്ന്…
-
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്കായി ജൂണ്‍ 20 വരെ കാത്തിരിക്കുമെന്ന് സി.പി.എം
ജൂൺ 20ന് മുമ്പ് രാഷ്ട്രപതി സ്ഥാനാർഥിയെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിപക്ഷം പുതിയൊരാളെ കണ്ടെത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷവുമായി രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായത്തിലെത്താൻ കേന്ദ്രസർക്കാർ ചർച്ചകൾക്ക് തുടക്കം…
-
രാജ്സ്ഥാനില്‍ നഗരസഭാ ജീവനക്കാര്‍ മധ്യവയസ്കനെ അടിച്ചു കൊന്നു
തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ എടുക്കുന്നത് തടഞ്ഞ മധ്യവയസ്കനെ നഗരസഭാ ജീവനക്കാര്‍ അടിച്ചു കൊന്നു. രാജസ്ഥാനിലെ ബഗ് വാസ് കാച്ചി ബാസ്റ്റിയിലാണ് സംഭവം. ക്രൂര മര്‍ദ്ധനം സഫര്‍ ഖാന് പിന്നീട്…
-
ആശയങ്ങളെ സങ്കുചിത ചിന്തകളാല്‍ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാണ് ചില ഭാഗങ്ങളില്‍ നടക്കുന്നതെന്നും ജനാധിപത്യ വിശ്വാസികളും പുരോഗമനവാദികളും ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അണിനിരക്കുകയും വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച 151 കൃതികളുടെ പ്രകാശന ചടങ്ങ് വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ക്ക് വഴങ്ങില്ല. ശക്തമായി എതിര്‍ക്കും. അസഹിഷ്ണുതയ്ക്കെതിരെ കടുത്ത ചെറുത്ത് നില്പ് ഉയര്‍ന്നുവരേണ്ട ഘട്ടമാണിത്. എന്തെഴുതണമെന്നും പറയണമെന്നും തീരുമാനിക്കാന്‍ ചിലര്‍ക്ക് അവകാശമെന്ന നിലയിലാണ് കാര്യങ്ങള്‍. ഇതില്‍ നിന്ന് വ്യത്യസ്തമായാല്‍ അസഹിഷ്ണുതയുടെ ഭാഗമായി ജീവനെടുക്കാനും മടിക്കുന്നില്ല. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പലര്‍ക്കും ഇങ്ങനെ ജീവഹാനി സംഭവിച്ചിരിക്കുന്നു. തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്റെ പ്രശ്നവും ഗൗരവമായി നമ്മള് ചര്‍ച്ച ചെയ്തതാണ്. ഇന്ത്യയിലേത് ബഹുസ്വര സമൂഹമാണ്. എന്നാല്‍ രാജ്യത്തിന്റെ സ്വഭാവം മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ കൂടുതല്‍ കൃതികള്‍ പ്രസിദ്ധീകരിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ശക്തിനേടണമെന്ന് അദ്ദേഹം പറഞ്ഞു. കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ആര്. ശാന്തമ്മയ്ക്ക് കടമ്മനിട്ട കൃതികള്‍ നല്‍കിയാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കടമ്മനിട്ടയുടെ ഒരു പുസ്തകത്തിന്റെ പ്രതി ശാന്തമ്മ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. കേരളം നേരിടുന്ന കുറവുകള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. സഹകരണ മേഖലയിലും ഈ മാറ്റം ആരംഭിച്ചിട്ടുണ്ട്. പുതിയ കാല്‍വയ്പുകളുമായി സഹകരണ മേഖല മുന്നോട്ടു പോവുകയാണ്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കൂടുതല്‍ സജീവമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക, എസ് പി സി എസ് വൈസ് പ്രസിഡന്റ് പി വി കെ പനയാല്‍, സെക്രട്ടറി അജിത് കെ ശ്രീധര്‍, ഭരണസമിതിയംഗം എസ് രമേശന് എന്നിവര്‍ പങ്കെടുത്തു.
രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാഥിയുടെ പേര് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന വ്യക്തിയാകണമെന്നും ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുള്ള വ്യക്തിയാകണമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തന്നെ സമീപിച്ച…
-
രാജസ്ഥാനില്‍ രണ്ട് ഐഎസ്ഐ ചാരന്മാരെ പിടികൂടി
രാജസ്ഥാനിലെ ജയ്സാൽമേറിൽ രണ്ട് ഐഎസ്ഐ ചാരന്മാരെ പിടികൂടി. ഇന്ത്യ-പാക് അതിർത്തിയിലുള്ള ഗ്രാമവാസികളെയാണ് ഇന്റലിജൻസ് ഏജൻസികൾ നല്കിയ വിവരത്തെത്തുടർന്ന് അറസ്റ്റ് ചെയ്തത്. റാംജണ് ഖാൻ (30), നബിബാക്ഷ് ഖാൻ (45) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതൽ…
-
മല്ല്യ: കേസ് രേഖകള്‍ നല്കാന് വൈകിയില്ലെന്ന് സിബിഐ
വിജയ് മല്ല്യയുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ ലണ്ടനിലെ കോടതിയില്‍ നല്കാന് വൈകിയെന്ന വാര്‍ത്ത നിഷേധിച്ച് സിബിഐ. കേസ് പരിഗണിച്ച ജൂണ്‍ 13ന് മുമ്പായിത്തന്നെ കേസ് രേഖകളും അനുബന്ധ രേഖകളും ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വ്വീസിന് നല്‍കിയിരുന്നതായി…
-
യുപിയിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനം
: അഴിമതിയാരോപണങ്ങള്‍ക്കു പിന്നാലെ യുപിയിലെ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. സുന്നി, ഷിയ വഖഫ് ബോര്‍ഡുകള്‍ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി വഖഫ് ചുമതലയുള്ള മന്ത്രി മൊഹ്സിന്‍ റാസ അറിയിച്ചു. ഷിയ,…
-
ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി
ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി. ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലുന്നതിന് ആവശ്യമായ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സാധ്വി പറഞ്ഞു. ഗോവയില്‍ അഖിലേന്ത്യ ഹിന്ദു കണ്‍വന്‍ഷന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു സാധ്വി. ഹിന്ദു…
-
കശാപ്പ് നിയന്ത്രണം; കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേയില്ല..
കേന്ദ്രസര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ ഇല്ല. വിജ്ഞാപനത്തില്‍ മേല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലായ് 11ന് വീണ്ടും…

Local News
















