News Sections: India
-
പശുവിന്റെ പേരില്‍ കൊല: മോഡിയുടെ ഉപദേശമല്ല നടപടിയാണ് വേണ്ടതെന്ന് ആന്റണി
പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഈ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശമല്ല വേണ്ടതെന്നും നടപടി ആണ് ആവശ്യമെന്നും ആന്റണി തുറന്നടിച്ചു. ഗോരക്ഷയുടെ…
-
ജിഎസ്ടിയുടെ പ്രഖ്യാപനം നാളെ; പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കരുതെന്ന് ജെയ്റ്റ്ലി
ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ പ്രഖ്യാപനത്തിനായി ചേരുന്ന രാത്രികാല പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നാളെ രാത്രിയാണ് ജിഎസ്ടിയുടെ പ്രഖ്യാപനത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ…
-
‘സ്വച്ഛ് ഭാരത്’ എന്ന് എഴുതാനറിയില്ല!!ബിജെപി എംപി നാണംകെട്ടു..
‘സ്വച്ഛ് ഭാരത്’ എന്ന് കൃത്യമായ ഹിന്ദിയില്‍ എഴുതാനറിയാതെ ബിജെപി എംപി പരിഹാസപാത്രമായി. ദില്ലിയില്‍ നിന്നുള്ള ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഹിന്ദിയില്‍ ‘സ്വച്ഛ് ഭാരത്’ എന്ന് എഴുതുന്നതില്‍ അക്ഷരത്തെറ്റ് വരുത്തിയത്. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണെന്നും…
-
ജി.എസ്.ടി ചരിത്രപരമായ മണ്ടത്തരം, ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നും മമതാ ബാനര്‍ജി
സ്വതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കാരണത്തിന് ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കാനിരിക്കെ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ജി.എസ്.ടിയെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച മമത ജൂണ്‍ 30ന്…
-
എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കണമെന്ന നീതി ആയോഗിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടക്കെണിയില്‍ മുങ്ങിയ എയര്‍ ഇന്ത്യക്ക് കൂടുതല്‍ സഹായധനം നല്‍കുന്നത്…
-
ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ അംഗീകരിച്ചു
ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ മാറ്റങ്ങളോടെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത് 34 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും അലവന്‍സുകള്‍…
-
ജാഗ്രതൈ…! പാക് ചാര സംഘടന സൈനീകരുടെ വിവരങ്ങള്‍ ചോര്‍ത്തി
വാര്‍ത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പാക് ചാരസംഘടന ഇന്ത്യന്‍ പ്രതിരോധ സേനാംഗങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയം. ഐഎസ്ഐ, ഇന്ത്യന്‍ സേന ന്യൂസ്, ഭാരതീയ സേന ന്യൂസ്, ഇന്ത്യന്‍ ഡിഫന്‍സ് ന്യൂസ് എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ചോര്‍ത്താന്‍…
-
ഇന്ത്യ ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ യുദ്ധമുറി സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
രാജ്യം ജിഎസ്ടിയിലേക്ക് മാറുമ്ബോള്‍ പ്രത്യേക സജ്ജീകരണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. നികുതിപരിഷ്കാരം സംബന്ധിച്ച സംശയങ്ങളും പ്രശ്നങ്ങളും പരിഹരിക്കുവാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം യുദ്ധമുറി സജ്ജമാക്കി. ജി.എസ്.ടി നടപ്പാക്കുമ്ബോള്‍ ഉണ്ടാവുന്ന പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും പരിഹരിക്കുക എന്നതാണ് ലക്ഷ്യം. വാര് റൂം…
-
ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു
ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് മരിച്ചു. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഒഖ്ലയിലാണ് അപകടം. ഒഖ്ലയിലെ ഫെയ്സ് 1 സ്ഥലത്തെ ചായക്കടയിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടറിലെ റെഗുലേറ്ററിന്…
-
യോഗി ആദിത്യനാഥിന്റെ നൂറു ദിനങ്ങള്‍ വഞ്ചിക്കപ്പെട്ടവരെപോലെയാണ് യു.പി ജനങ്ങളെന്ന് കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സംസ്ഥാന ഭരണകൂടം 100 ദിവസം തികയ്ക്കെ ഭരണകൂടത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ നേതൃത്വത്തെ കണ്ടത്. എന്നാല്‍, കഴിഞ്ഞ 100 ദിനങ്ങള്‍ ജനങ്ങള്‍ വഞ്ചിക്കുന്നതായാണ്…

Local News


















