News Sections: India
-
ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങളില്‍ അവധി, മാദ്ധ്യമ സ്ഥാപനം മാതൃകയാകുന്നു
തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകളാണെന്ന് മിക്ക സ്ത്രീകളും സമ്മതിക്കും. കടുത്ത വയറുവേദനയും തലപെരുപ്പും വിഷാദവുമായി കഷ്ടപ്പെടുമ്ബോള്‍ എവിടെയെങ്കിലും ചുരുണ്ടുകൂടിയാല്‍ മതിയെന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും.എന്നാല്‍ ഇന്നത്തെ മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍…
-
ഫേസ്ബുക്ക് ലൈവിനിടെ ബോട്ടുമുങ്ങി: ഡാമില്‍ ഏഴു യുവാക്കളെ കാണാതായി
ഫേസ്ബുക്ക് ലൈവ് വിഡിയോ എടുക്കുന്നതിനിടെ ബോട്ട് മുങ്ങി ഏഴ് യുവാക്കളെ കാണാതായി. നാഗ്പൂരിലെ വേന ഡാമിലാണ് അപകടം നടന്നത്. ഞായറാഴ്ച വൈകിട്ട് ഡാമില്‍ ബോട്ട് യാത്രക്കെത്തിയ ഒമ്ബതു യുവാക്കളാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബോട്ട്…
-
ബംഗാള്‍ കലാപം; അക്രമം അഴിച്ചു വിട്ടത് പുറത്തു നിന്നു വന്നവര്‍
ബംഗാളില്‍ ഒരാളുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും കാരണമായ കലാപം അഴിച്ചു വിട്ടത് പുറത്തു വന്നവരാണെന്ന് ഗ്രാമീണര്‍. മോട്ടോര്‍ ബൈക്കുകളില്‍ പുറത്ത് നിന്നും ആളുകള്‍ വന്നാണ് ഈ ഗ്രാമങ്ങളില്‍ അക്രമം അഴിച്ച് വിട്ടതെന്ന് ഗ്രാമീണര്‍ ഒന്നടങ്കം…
-
നാഗ്പൂരില്‍ ബോട്ടു മറിഞ്ഞ് ഒരു മരണം; ഏഴു പേരെ കാണാനില്ല
നാഗ്പൂര്‍(മഹാരാഷ്ട്ര): നാഗ്പൂരിലെ വേന ഡാമില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേരെ കാണാനില്ല. വിനോദസഞ്ചാരത്തിനെത്തിയ പതിനൊന്നു പേരടങ്ങിയ സംഘം അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര് രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
-
വീണ്ടും വ്യാജപ്രചാരണം; ബംഗാളില്‍ ഗുജറാത്ത് കലാപത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബി.ജെ.പി വക്താവ്
സിനിമയില്‍ നിന്നുള്ള രംഗം കലാപ ദൃശ്യമെന്ന വ്യാജേന സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ ബംഗാളില്‍ വീണ്ടും വ്യാജ പ്രചാരണം. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളാണ് ഇത്തവണ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി വക്താവ് നൂപുര്‍…
-
രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ പകുതിയായി കുറഞ്ഞു
രാജ്യത്തെ മാവോയിസ്റ് ആക്രമണങ്ങള്‍ 25 % കുറഞ്ഞതായി റിപ്പോര്‍ട്ട്.പത്ത് സംസ്ഥാനങ്ങളിലെ 68 ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെ 35 ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.20 വര്‍ഷത്തിനുള്ളില്‍ 12,000ത്തോളം പേര്‍ക്ക്…
-
മന് കി ബാത്തിനു പിന്നാലെ മോഡിയുടെ പുസ്തകം വരുന്നു
മന് കി ബാത് എന്ന റേഡിയോ പരിപാടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുസ്തകം രചിക്കുന്നു. യുവാക്കളെ ലക്ഷ്യംവെച്ച് രചിയ്ക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്ഗ്വിന് റാന്‍ഡം ആണ് പ്രസാധകര്.…
-
മധ്യപ്രദേശില്‍ നിന്നുള്ള ഉള്ളിക്ക് ഛത്തീസ്ഖഢില്‍ വില കിലോയ്ക്ക് വെറും രണ്ടു രൂപ!
മധ്യപ്രദേശില്‍ ഉള്ളി വിളവെടുപ്പ് കൂടിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വന്‍ വിളവെടുപ്പ് നടത്തിയ ഇപ്രാവശ്യം, അയല്‍ സംസ്ഥാനമായ ഛത്തീസ്ഖഢിലേക്ക് കയറ്റുമതിയും കൂടി. എന്നാല്‍ ഛത്തീസ്ഖഢില്‍ കിലോയ്ക്ക് വെറും രണ്ടു രൂപ മുതല്‍ നാലു രൂപ വരെയാണ്…
-
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എസ്റ്റേറ്റില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേശിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറു…
-
ദിനേനയുള്ള വില നിര്‍ണയത്തില്‍ സുതാര്യതയില്ല; രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ 12ന് പൂട്ടിയിടും
ഇന്ധന വില ദിനേന നിര്‍ണയിക്കുന്ന സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി രാജ്യത്തെ പെട്രോള്‍ വിതരണക്കാര്‍. വരുന്ന 12ന് രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ പൂട്ടിയിടുമെന്ന് ഓള് ഇന്ത്യ പെട്രോളിയും ഡീലേര്‍സ് അസോസിയേഷന് അറിയിച്ചു. ബുധനാഴ്ച ‘നോ പര്‍ച്ചേസ്’…

Local News

















