നാഗ്പൂരില്‍ ബോട്ടു മറിഞ്ഞ് ഒരു മരണം; ഏഴു പേരെ കാണാനില്ല
Written by
in
നാഗ്പൂര്‍(മഹാരാഷ്ട്ര): നാഗ്പൂരിലെ വേന ഡാമില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേരെ കാണാനില്ല. വിനോദസഞ്ചാരത്തിനെത്തിയ പതിനൊന്നു പേരടങ്ങിയ സംഘം അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര്‍ രക്ഷപ്പെട്ടു.