മധ്യപ്രദേശില്‍ ഉള്ളി വിളവെടുപ്പ് കൂടിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വന്‍ വിളവെടുപ്പ് നടത്തിയ ഇപ്രാവശ്യം, അയല്‍ സംസ്ഥാനമായ ഛത്തീസ്ഖഢിലേക്ക് കയറ്റുമതിയും കൂടി.
എന്നാല്‍ ഛത്തീസ്ഖഢില്‍ കിലോയ്ക്ക് വെറും രണ്ടു രൂപ മുതല്‍ നാലു രൂപ വരെയാണ് ലഭിക്കുന്നത്.

ഒരു ചാക്ക് ഉള്ളി 100- 250 രൂപയ്ക്ക് ലഭിക്കും. അതേസമയം, തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഉള്ളിക്ക് കിലോ 60-80 രൂപ വരെ നല്‍കണം.













