കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ഓഫീസില്‍ തീപിടുത്തം


കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ദല്‍ഹിയിലെ ഓഫീസില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഓഫീസിനുള്ളിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം.


എന്നാല്‍ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.




Sharing is Caring