ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം: ഖത്തര്‍-ഇന്ത്യ ബന്ധത്തെ ബാധിക്കില്ല- സുഷമ


ഭീകരകര്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഖത്തറുമായി അറേബ്യന്‍ രാജ്യങ്ങള്‍ ബന്ധം വിച്ഛേദിച്ച നടപടി ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഖത്തറിനെ ഉപരോധിച്ച നടപടി തീര്‍ത്തും ജി.സി.സി വിഷയമാണെന്നും സുഷമ പറഞ്ഞു. ഇന്ത്യയുമായുള്ള ഖത്തറിന്റെ കരാറിലും ബന്ധത്തിലും ഇന്ത്യ മാറ്റം വരുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring