അറവു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം സുപ്രിം കോടതി സ്‌റ്റേ ചെയ്തു


കേന്ദ്ര സര്‍ക്കാറിന്റെ അറവു നിയന്ത്രണ വിജ്ഞാപനം സുപ്രിം കോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു.
ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ച സുപ്രിം കോടതി മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ശരി വെച്ചു.




Sharing is Caring