News Sections: India

  • അണ്ണാ ഡിഎംകെ പിടിക്കാന്‍ ദിനകരന്‍; സംസ്ഥാന പര്യടനം നടത്തും

    അണ്ണാ ഡിഎംകെ പിടിക്കാന്‍ ദിനകരന്‍; സംസ്ഥാന പര്യടനം നടത്തും

    ചെന്നൈ: അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാനൊരുങ്ങി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍. ഈ മാസം 14ന് മധുരയില്‍ നടക്കുന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയോടൊപ്പം തമിഴ്‌നാട് മുഴുവന്‍ സഞ്ചരിച്ച് അണികളെ ഒപ്പം…

  • റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ച കുട്ടി മരിച്ചു

    റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ച കുട്ടി മരിച്ചു

    പ്രതീകാത്മക ചിത്രം ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ കണ്ട സാഹസിക പ്രകടനം അനുകരിച്ച്‌…

  • ലുക്കൗട്ട് നോട്ടീസിനെതിരെ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയില്‍

    ലുക്കൗട്ട് നോട്ടീസിനെതിരെ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയില്‍

    ഫെമ നിയമലംഘനക്കേസില്‍ സി.ബി.ഐ നല്‍കിയ ലുക്കൗട്ട് നോട്ടീസിനെതിരെ മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കാര്‍ത്തിയുടെ ഹര്‍ജിയില്‍ വാദംകേട്ട കോടതി വിശദീകരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.കേസില്‍ തുടര്‍വാദം…

  • കേരളത്തിലെ സിപി‌എം ആക്രമണങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം

    കേരളത്തിലെ സിപി‌എം ആക്രമണങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം

    കേരളത്തില്‍ സിപി‌എം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന്ആര്‍‌എസ്‌എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. സര്‍ക്കാരിന്റെ സഹായത്തോടെ സിപി‌എം ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം…

  • രാജ്യസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി

    രാജ്യസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി

    ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസിന്റെ 65 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്താണ് ബി.ജെ.പി രാജ്യസഭയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഇപ്പോള്‍ ബി.ജെ.പിക്ക് 58ഉം കോണ്‍ഗ്രസിന് 57ഉം സീറ്റുകളാണ് രാജ്യസഭയിലുള്ളത്. മധ്യപ്രദേശില്‍നിന്നുള്ള സമ്പാദ്യ ഉകി എന്ന പുതിയ എം.പിയുടെ…

  • അക്രമം അവസാനിപ്പിക്കാന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയാര്‍: യെച്ചൂരി

    അക്രമം അവസാനിപ്പിക്കാന്‍ മോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയാര്‍: യെച്ചൂരി

    സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ആര്‍.എസ്.എസ് നേതാവ് നോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍.എസ്.എസ് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ആശയപരമായി മേല്‍ക്കൈ നേടാന്‍…

  • യുപിയില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ

    യുപിയില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ

    ഉത്തര്‍പ്രദേശില്‍ 74 ബസ് സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ 66 ജില്ലാ ആസ്ഥാനങ്ങളിലുള്ള ബസ് സ്റ്റേഷനുകളില്‍ സജ്ജമാക്കിയ വൈഫൈ സംവിധാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് ടിജി കണക്ട്…

  • രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി സുഷമ സ്വരാജ്

    രാഹുലിനെതിരെ രൂക്ഷ വിമര്‍ശവുമായി സുഷമ സ്വരാജ്

    രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ നിലപാടറിയും മുമ്ബേ ചൈനീസ് അംബാസിഡറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. സിക്കിം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളായിരിക്കെ ചൈനീസ്…

  • ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; രണ്ടാഴ്ചക്കുള്ളില്‍ പണമടച്ചാല്‍ മതി

    ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; രണ്ടാഴ്ചക്കുള്ളില്‍ പണമടച്ചാല്‍ മതി

    ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി ഉടന്‍ പണമടയ്‌ക്കേണ്ടതില്ല. ഏഴുമുതല്‍ 15 ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും. തത്കാല്‍ ഉള്‍പ്പടെയുള്ള ജനറല്‍ റിസര്‍വേഷനുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഐആര്‍സിടിസി ഒരുദിവസം 1,30,000 തത്കാല്‍ ടിക്കറ്റുകളാണ്…

  • പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; കേന്ദ്രമന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് യെച്ചൂരി

    പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട്; കേന്ദ്രമന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്ന് യെച്ചൂരി

    പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അഭികാമ്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകരം പ്രവാസികള്‍ക്ക് വിദേശ എംബസികളില്‍ വോട്ടു ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും…