സ്കൂളുകൾക്ക് അവധി

കോഴിക്കോട് :
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ജൂലൈ 30) ജില്ലയിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധിയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *