ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം; പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ച് ശരദ് യാദവ്


ജെ ഡി യുവില്‍ പിളര്‍പ്പ് പൂര്‍ണ്ണം. ശരദ് യാദവ് വിഭാഗം പുതിയ ഇടക്കാല അധ്യക്ഷനെ പ്രഖ്യാപിച്ചു.ഗുജറാത്തില്‍ നിന്നുള്ള ഛോട്ടു ഭായ് വാസവവയെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇടക്കാല അധ്യക്ഷനായി തിരഞ്ഞെടുത്തു.


ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്‌നടത്തി പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.നിതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്കും ദേശീയ നിര്‍വ്വാഹക സമിതി ശുപാര്‍ശ ചെയ്തു.


ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ്



Sharing is Caring