സ്ത്രീകളുടെ അനുവാദമില്ലാതെ സെല്‍ഫി, ടൈംസ് നൗ എക്‌സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍

July 23rd, 2018

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് ടൈംസ് നൗ ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് എക്‌സിക്യുട്ടീവ് ...

Read More...

വിവാദ പോസ്റ്റിട്ടതിന് വാട്ട്​സ്​ആപ്പ്​ ഗ്രൂപ്പ് അഡ്​മിന്‍​​ ജയിലില്‍; നിരപരാധിയെന്ന്​ കുടുംബം

July 23rd, 2018

വാട്ട്​സ്​ആപ്പില്‍ വിവാദ പോസ്റ്റ്​ പങ്കുവെച്ചതുമായി ബന്ധപ്പെട്ട്​ ജയിലില്‍ കഴിയുകയാണ്​ മധ്യപ്രദേശിലെ രാജ്​ഘട്ട്​ സ്വദേശിയായ ജുനൈദ്​ ഖാന്‍ (21). ഇര്‍ഫാന്‍ എന്ന യുവാവ്​ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട്​ ഗ്രൂപ്പ്​ അഡ്​മിനാ...

Read More...

ഹിമാചലില്‍ തീപിടുത്തം,​ അഞ്ച് മരണം

July 23rd, 2018

ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മാണ്ഡിയിലെ നെര്‍ചൗക്...

Read More...

ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കള്‍: ശശി തരൂര്‍

July 23rd, 2018

പശു സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍ എം.പി. ഇന്ത്യയില്‍ മുസ്‌ലിംകളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരനെതിരേ ടി.ഡി.പി കൊണ്...

Read More...

രാ​ഹു​ലി​ന്‍റെ “ശ​ക്തി​മ​രു​ന്ന്’ ര​ഹ​സ്യ​മ​റി​യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് ബാ​ദ​ലി​നു കൗ​തു​കം !

July 21st, 2018

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പാ​ര്‍​ല​മെ​ന്‍റി​ലെ പ്ര​ക​ട​ന​ത്തി​ല്‍ പ​രി​ഹാ​സ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​...

Read More...

“അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഇ​ട​പാ​ടി​ല്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​രു​പ​റ​യാ​ന്‍ കേ​ന്ദ്രം നി​ര്‍​ബ​ന്ധി​ച്ചു’

July 19th, 2018

അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് ഹെ​ലി​ക്കോ​പ്റ്റ​ര്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​രു പ​റ​യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​നി​ല​ക്കാ​ര​ന്‍ ക്രി​സ്റ്റ്യ​ന്‍ മൈ​ക്കി​ളി​നെ ...

Read More...

പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പ്​: സി.പി.എം ആദ്യഘട്ട ഒരുക്കം ഫിനിഷിങ്​​ ലൈനിലേക്ക്

July 18th, 2018

019ലെ ​പാ​ര്‍​ല​മ​െന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ല്‍​ സി.​പി.​എം ഫി​നി​ഷി​ങ്​​ ലൈ​നി​ലേ​ക്ക്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​ര​ത്തേ ന​ട​ക്കു​മെ​ന്ന ​അ​ഭ്യൂ​ഹ​...

Read More...

മറുപടിയുമായി രാഹുല്‍,​ ജാതിയും മതമൊന്നും കോണ്‍ഗ്രസിന് പ്രശ്നമല്ല

July 17th, 2018

കോണ്‍ഗ്രസ് മുസ്ളിങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ലെന്നും രാഹുല്‍...

Read More...

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

July 17th, 2018

അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്‍ലിംഗംപള്ളിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ച്‌ മദ്യപിച്ചിരുന്നു. അതിനു ശേഷമാ...

Read More...

കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍: കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി

July 17th, 2018

മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ ജെ.​ഡി.​എ​സ്- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​സ​ര്‍​ക്കാ​റി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. സ​ര്‍​ക്കാ​ര്‍ രൂ​പ​വ​ത്ക​രി​ച്ച​തി​നു​ശേ​...

Read More...