ത​രൂ​രി​നു വി​ദേ​ശ യാ​ത്ര ന​ട​ത്താ​ന്‍ ഡ​ല്‍​ഹി കോ​ട​തി​യു​ടെ അ​നു​മ​തി

August 1st, 2018

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നു വി​ദേ​ശ യാ​ത്ര ന​ട​ത്താ​ന്‍ ഡ​ല്‍​ഹി കോ​ട​തി​യു​ടെ അ​നു​മ​തി. ര​ണ്ടു ല​ക്ഷം രൂ​പയുടെ ജാമ്യത്ത...

Read More...

ഹ​രി​യാ​ന​യി​ല്‍ പ​തി​ന​ഞ്ചു​കാ​രി ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

August 1st, 2018

ഹ​രി​യാ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഹ​രി​യാ​ന​യി​ലെ യ​മു​നാ​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​...

Read More...

പീഡനക്കേസില്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗം അറസ്‌റ്റില്‍

July 31st, 2018

പീഡനക്കേസില്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗത്തെ പോലീസ് പിടികൂടി. ജൂലായ് മൂന്നിനാണ് ഇത്തരത്തില്‍ സംഭവം ഉണ്ടായത്. മുന്‍ സഹപ്രവര്‍ത്തകയെയാണ് കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗമായ ചിരാഗ് പട്‌നായിക്കിനെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍...

Read More...

പൗരത്വ പട്ടിക: പേരില്ലാത്തവര്‍ക്കെതിരേ ബലപ്രയോഗം പാടില്ലെന്ന് സുപ്രിംകോടതി

July 31st, 2018

അസമില്‍ തിങ്കാളാഴ്ച പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍ (എന്‍.ആര്‍.സി) പേര് ഇല്ലാത്ത 40 ലക്ഷം ആളുകള്‍ക്കെതിരേ ബലംപ്രയോഗിച്ചു നടപടി സ്വീകരിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശം. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പ്രശ്‌ന...

Read More...

മു​സ​ഫ​ര്‍​പു​ര്‍ പ്ര​തി​യു​ടെ മ​റ്റൊ​രു ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍​നി​ന്നു 11 സ്ത്രീ​ക​ളെ കാ​ണാ​താ​യി

July 31st, 2018

ബി​ഹാ​റി​ലെ വി​വാ​ദ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​ങ്ങ​ള്‍. 32 പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ന്‍റെ ഉ​ട​മ ബ്രി​ജേ​ഷ് താ​ക്കു​ര്‍ ന​ട​ത്തി​യി​രു​ന്ന മ​റ്റൊ​രു ഷെ​ല്‍​ട്...

Read More...

ആ​സാം പൗ​​​​​ര​​​​​ത്വ ര​ജി​സ്ട്രേ​ഷ​ന്‍: രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര​ക​ലാ​പം ഉ​ണ്ടാ​കു​മെ​ന്ന് മ​മ​ത

July 31st, 2018

പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍റെ അ​ന്തി​മ ക​ര​ടു പ​ട്ടി​ക​യെ​ച്ചൊ​ല്ലി രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര​ക​ലാ​പ​വും ര​ക്ത​പ്പു​ഴ​യും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പൗ​ര​ത്വ​പ​ട്ടി​ക ( ന...

Read More...

ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​ന്‍ രാ​മ​പാ​ദ ചൗ​ധ​രി അ​ന്ത​രി​ച്ചു

July 30th, 2018

പ്ര​ശ​സ്ത ബം​ഗാ​ളി എ​ഴു​ത്തു​കാ​ര​നും സൗ​ഹി​ത്യ അ​ക്കാ​ഡ​മി ജേ​താ​വു​മാ​യ രാ​മ​പാ​ദ ചൗ​ധ​രി(95) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു കോ​ല്‍​ക്ക​ത്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ...

Read More...

കരുണാനിധിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

July 30th, 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് അനുകൂലമായി പ്രതകരിക്കുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. ഇന്നലെ രാത്രിയോട് കൂടി ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്...

Read More...

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ചുക്കാന്‍ പിടിക്കണം, രാഹുല്‍ മുന്നില്‍ നില്‍ക്കണം- ഉമര്‍ അബ്ദുല്ല

July 29th, 2018

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാവണമെങ്കില്‍ കോണ്‍ഗ്രസ് തന്നെ ചുക്കാന്‍ പിടിക്കണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. രാഹുല്‍ ഗാന്ധിയായിരിക്കണം മുന്നില്‍ നടക്കുന്നത്. എന്നു വച്ച് മറ്റു നേതാക്...

Read More...

45 പെണ്‍കുട്ടികളുടെ ഫീസടച്ച്‌ സ്‌കൂള്‍ ജീവനക്കാരന്‍, കാരണം കരളലിയിപ്പിക്കും

July 29th, 2018

മണ്‍മറഞ്ഞു പോയ മകളുടെ കരളലിയിപ്പിക്കുന്ന ഓര്‍മ്മകള്‍ക്കായി 45 പെണ്‍കുട്ടികളുടെ പഠന ചിലവിന് കൈത്താങ്ങ് നല്‍കി ഒരച്ഛന്‍. കര്‍ണാടകയിലെ കലബുര്‍ഗിയിലെ എം.പി.എച്ച്‌.എസ് സര്‍ക്കാര്‍ സ്കൂളിലെ ക്ലര്‍ക്കായ ബസവരാജാണ് നിര്‍ദ്ധനരാ...

Read More...