ഹ​രി​യാ​ന​യി​ല്‍ പ​തി​ന​ഞ്ചു​കാ​രി ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

ഹ​രി​യാ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ഹ​രി​യാ​ന​യി​ലെ യ​മു​നാ​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യും യു​വാ​വും അ​ടു​പ്പ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യു​മാ​യി കാ​റി​ല്‍​പോ​യ പ്ര​തി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു സ​മീ​പ​മു​ള്ള പാ​ര്‍​ക്കി​ല്‍ ഇ​റ​ക്കി​വി​ട്ടു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *