സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു

August 13th, 2018

ന്യൂഡല്‍ഹി: മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉറച്ച ശബ്ദമായിരുന്നു സോമനാഥ് ചാറ്റര്‍ജിയുടേത...

Read More...

ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ സഹായഹസ്‌തവുമായി കിസാൻ സഭ; പഠനച്ചെലവ്‌ ഏറ്റെടുക്കും

August 12th, 2018

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ ആത്മഹത്യ ചെയ്‌ത കർഷകരുടെ മക്കൾക്ക്‌ വിദ്യാഭ്യാസച്ചെലവ്‌ ഏറ്റെടുക്കാൻ കിസാൻ സഭ. സമാന മനസ്കരായ വ്യക്തികളുടെയും കൂട്ടായ്‌മകളുടെയും സഹായത്തോടെ ആത്മഹത്യ ചെയ്‌ത രണ്ട്‌ കർഷകരുടെ കുടുംബത്തിലെ നാല്‌...

Read More...

ഇമ്രാന്‍ ഖാന്റെ അധികാരത്തില്‍ പാക്കിസ്ഥാന്‍ തീവ്രവാദ മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന്‌ മോദി

August 12th, 2018

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ പാക്കിസ്ഥാന്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലൂടെ സമാധാനം സൃഷ്ടിക്കുക എന്...

Read More...

ശ്രീനഗറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: പൊലിസുകാരന്‍ കൊല്ലപ്പെട്ടു

August 12th, 2018

ജമ്മു കശ്മിരിലെ ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലിസുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു പൊലിസുകാരനും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരുക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന...

Read More...

ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞു

August 12th, 2018

ബിജെപി‐ഐപിഎഫ്ടി ഭരണത്തിൽ ത്രിപുരയിൽ ക്രമസമാധാനം തകർന്നടിഞ്ഞെന്ന‌് സംസ്ഥാനം സന്ദർശിച്ച വസ്തുത അന്വേഷണ സംഘം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള, കലാപം, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദളിതർക്കും പാവങ്ങൾക...

Read More...

ഡല്‍ഹിയിൽ രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ പിടിയില്‍

August 10th, 2018

ഡല്‍ഹിയില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനുള്ളില്‍ വെച്ച് ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന...

Read More...

പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി; മ​ധ്യ​പ്ര​ദേ​ശി​ല്‍ പ​തി​നെ​ട്ടു​കാ​രി ജീ​വ​നൊ​ടു​ക്കി

August 10th, 2018

മ​ധ്യ​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നെ​ട്ടു​കാ​രി ജീ​വ​നൊ​ടു​ക്കി. ബേ​തു​ള്‍ ജി​ല്ല​യി​ലെ ബോ​തി​യ​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു...

Read More...

ഹരിവന്‍ഷ് നാരായണ്‍ സിംഗ്‌ രാജ്യസഭാ ഉപാധ്യക്ഷന്‍

August 9th, 2018

രാജ്യസഭാ ഉപാധ്യക്ഷനായി എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവന്‍ഷ് നാരായണ്‍ സിംഗിനെ തെരഞ്ഞെടുത്തു. 122 വോട്ടിനാണ് ഹരിവന്‍ഷ് വിജയിച്ചത്. 125 വോട്ടാണ് ഹരിവന്‍ഷിന് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്ന് സ്ലിപ്പുകള്‍ കൂടി എണ്ണിയതിനുശേഷ...

Read More...

മോ​ദി പ​റ​ഞ്ഞു​പ​റ്റി​ക്കു​ന്നു; രാ​ജ്യ​ത്ത് തൊ​ഴി​ല്‍ ര​ഹി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി ശി​വ സേ​ന

August 8th, 2018

എ​ല്ലാ​വ​ര്‍​ഷ​വും ഒ​രു കോ​ടി തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​താ​യി മോ​ദി സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്ബോ​ള്‍ രാ​ജ്യ​ത്ത് ദി​നം​പ്ര​തി തൊ​ഴി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് ശി​വ സേ​ന. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം...

Read More...

താ​ലി​ബ് ഹു​സൈ​നെ​തി​രാ​യ പീ​ഡ​ന കേ​സ്; ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി

August 8th, 2018

ക​ത്വ പെ​ണ്‍​കു​ട്ടി​യു​ടെ നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ താ​ലി​ബ് ഹു​സൈ​നെ വ്യാ​ജ ലൈം​ഗീ​ക പീ​ഡ​ന കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്...

Read More...