താ​ലി​ബ് ഹു​സൈ​നെ​തി​രാ​യ പീ​ഡ​ന കേ​സ്; ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി

ക​ത്വ പെ​ണ്‍​കു​ട്ടി​യു​ടെ നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ താ​ലി​ബ് ഹു​സൈ​നെ വ്യാ​ജ ലൈം​ഗീ​ക പീ​ഡ​ന കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി. ഹു​സൈ​ന്‍റെ ബ​ന്ധു​വാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​സൈ​നെ അ​റ​സ്റ്റ് ചെ​യ്ത​ത് നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​ത്. ജൂ​ലൈ 31 ന് ​ആ​ണ് പീ​ഡ​ന​കേ​സ് പോ​ലീ​സ് ചാ​ര്‍​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ക​ന്നു ക​ഴി​യു​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ ഹു​സൈ​നെ​തി​രെ സ്ത്രീ​ധ​നം വാ​ങ്ങി​യെ​ന്ന കേ​സ് നേ​ര​ത്തെ പോ​ലീ​സ് എ​ടു​ത്തി​രു​ന്നു.

പീ​ഡ​ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഹു​സൈ​നെ ജ​മ്മു​കാ​ഷ​മീ​ര്‍ പോ​ലീ​സ് ക്രൂ​ര​മാ​യാ​ണ് മ​ര്‍​ദി​ച്ച​ത്. ഇ​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച്‌ മ​റ്റൊ​രു കേ​സു കൂ​ടി പോ​ലീ​സ് ചാ​ര്‍​ജ് ചെ​യ്തി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *