സ്ത്രീകളുടെ അനുവാദമില്ലാതെ സെല്‍ഫി, ടൈംസ് നൗ എക്സിക്യുട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍
July 23rd, 2018സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് ടൈംസ് നൗ ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് എക്സിക്യുട്ടീവ് ...
വിവാദ പോസ്റ്റിട്ടതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ജയിലില്‍; നിരപരാധിയെന്ന് കുടുംബം
July 23rd, 2018വാട്ട്സ്ആപ്പില്‍ വിവാദ പോസ്റ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് മധ്യപ്രദേശിലെ രാജ്ഘട്ട് സ്വദേശിയായ ജുനൈദ് ഖാന് (21). ഇര്ഫാന് എന്ന യുവാവ് ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനാ...
ഹിമാചലില്‍ തീപിടുത്തം, അഞ്ച് മരണം
July 23rd, 2018ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ ജനവാസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മാണ്ഡിയിലെ നെര്ചൗക്...
ഇന്ത്യയില്‍ മുസ്ലിംകളേക്കാള് സുരക്ഷിതര്‍ പശുക്കള്‍: ശശി തരൂര്‍
July 23rd, 2018പശു സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് ശശി തരൂര്‍ എം.പി. ഇന്ത്യയില്‍ മുസ്ലിംകളേക്കാള് സുരക്ഷിതര്‍ പശുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരനെതിരേ ടി.ഡി.പി കൊണ്...
രാഹുലിന്റെ “ശക്തിമരുന്ന്’ രഹസ്യമറിയാന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദലിനു കൗതുകം !
July 21st, 2018കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രകടനത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതിനാ...
“അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സോണിയ ഗാന്ധിയുടെ പേരുപറയാന്‍ കേന്ദ്രം നിര്‍ബന്ധിച്ചു’
July 19th, 2018അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരു പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മൈക്കിളിനെ ...
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: സി.പി.എം ആദ്യഘട്ട ഒരുക്കം ഫിനിഷിങ് ലൈനിലേക്ക്
July 18th, 2018019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതില്‍ സി.പി.എം ഫിനിഷിങ് ലൈനിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അഭ്യൂഹ...
മറുപടിയുമായി രാഹുല്‍, ജാതിയും മതമൊന്നും കോണ്‍ഗ്രസിന് പ്രശ്നമല്ല
July 17th, 2018കോണ്‍ഗ്രസ് മുസ്ളിങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയുമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്നമല്ലെന്നും രാഹുല്‍...
അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
July 17th, 2018അമ്മ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഹൈദരാബാദിന് സമീപത്തെ സെര്ലിംഗംപള്ളിയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരനായ യുവാവും സുഹൃത്തും ഞായറാഴ്ച രാത്രി ഒരുമിച്ച് മദ്യപിച്ചിരുന്നു. അതിനു ശേഷമാ...
കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍: കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി
July 17th, 2018മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍ കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നു. സര്‍ക്കാര്‍ രൂപവത്കരിച്ചതിനുശേ...