രാ​ഹു​ലി​ന്‍റെ “ശ​ക്തി​മ​രു​ന്ന്’ ര​ഹ​സ്യ​മ​റി​യാ​ന്‍ കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് ബാ​ദ​ലി​നു കൗ​തു​കം !

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പാ​ര്‍​ല​മെ​ന്‍റി​ലെ പ്ര​ക​ട​ന​ത്തി​ല്‍ പ​രി​ഹാ​സ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തു​ന്ന​തി​നു മു​ന്പ് എ​ന്തു ല​ഹ​രി​യാ​ണ് രാ​ഹു​ല്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​ബി​ല്‍​നി​ന്നു​ള്ള എം​പി​യാ​യ ഹ​ര്‍​സി​മ്ര​തി​ന്‍റെ സം​ശ​യം. പ​ഞ്ചാ​ബു​കാ​രെ രാ​ഹു​ല്‍ ല​ഹ​രി അ​ടി​മ​ക​ള്‍ എ​ന്നു വി​ളി​ച്ചെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​രോ​പി​ച്ചു.

ഇ​ത് പാ​ര്‍​ല​മെ​ന്‍റാ​ണ്. മു​ന്നാ ഭാ​യി ച​ല​ച്ചി​ത്ര​ത്തി​ല്‍ നി​ന്നു​ള്ള രം​ഗം അ​വ​ത​രി​പ്പി​ക്കാ​നു​ള്ള വേ​ദി​യ​ല്ല. അ​മി​താ​ഭ് ബ​ച്ച​നെ​പ്പോ​ലും അ​ഭി​ന​യ​ത്തി​ല്‍ അ​ദ്ദേ​ഹം തോ​ല്‍​പ്പി​ച്ചു​ക​ള​ഞ്ഞു. ല​ഹ​രി മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട​വ​ര്‍ എ​ന്ന് ഞ​ങ്ങ​ളെ സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം പ​ഞ്ചാ​ബി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. ഇ​ന്ന് അ​ദ്ദേ​ഹം എ​ന്ത് ല​ഹ​രി​യാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് എ​ന്‍റെ സം​ശ​യം- അ​കാ​ലി​ദ​ള്‍ നേ​താ​വ് കൂ​ടി​യാ​യ ഹ​ര്‍​സി​മ്ര​ത് പ​റ​ഞ്ഞു.

നി​ങ്ങ​ളു​ടെ ഉ​ള്ളി​ല്‍ എ​ന്നെ​ക്കു​റി​ച്ച്‌ വെ​റു​പ്പു​ണ്ടാ​കാം. നി​ങ്ങ​ള്‍​ക്കെ​ന്നെ പ​പ്പു എ​ന്നു വി​ളി​ക്കാം. എ​ന്നാ​ല്‍ എ​ന്‍റെ​യു​ള്ളി​ല്‍ നി​ങ്ങ​ളോ​ട് വെ​റു​പ്പ് ഒ​ട്ടു​മി​ല്ല. കാ​ര​ണം ഞാ​ന്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് എ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ലെ പ്ര​സം​ഗ​ത്തി​നൊ​ടു​വി​ല്‍ രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു സ​മീ​പ​മെ​ത്തി അ​ദ്ദേ​ഹ​ത്തെ ആ​ലിം​ഗ​നം ചെ​യ്ത​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ രാ​ഹു​ലി​നെ​തി​രേ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *