News Sections: Alappuzha
-
ഭൂട്ടാന് യുവതിക്കു നേരെ മാനഭംഗശ്രമം നടത്തിയ സി.പി.എം. പ്രവര്ത്തകന് അറസ്റ്റില്‍
നഗരമധ്യത്തില്‍ ഭൂട്ടാന് സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. നെടുമുടി ചെമ്ബുംപുറം ഗോമതിഭവനില് ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. ഇയാള്‍ സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനുമാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച…
-
സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തനിനിറം പുറത്തായി: ചെന്നിത്തല
ലാ അക്കാഡമി സമരത്തില്‍ മാനേജ്മെന്റുമായി ഒത്തുകളിച്ച് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റയും തനിനിറമാണ് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും ഒന്നിച്ച്…
-
ലക്ഷ്ണി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് വി.എസ്; വിദ്യാര്‍ഥികളുടെ ആവശ്യം ന്യായം
കേരളാ ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരേ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ്. അക്കാദമിയുടെ ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുക്കണമെന്നും വി.എസ്…
-
സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സമരം 24ന്
ഈ മാസം 24ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണി മുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക. വിദ്യാര്‍ത്ഥികളുടെയടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക,…
-
ഐഎഎസ് ചേരിപ്പോരിന് കാരണം മുഖ്യമന്ത്രി – ചെന്നിത്തല
ഐഎഎസ് തര്‍ക്കത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രംഗം വഷളാക്കിയ മുഖ്യമന്ത്രി ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി മൂലം വലയുന്നത് കേരളത്തിലെ ജനങ്ങളാണ്. സെക്രട്ടേറിയറ്റില്‍…
-
കായംകുളത്ത് പെണ്‍കുട്ടിയെ അപമാനിച്ച രണ്ടു പേര് പിടിയില്‍
ആലപ്പുഴ: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് കടന്നു പിടിച്ച രണ്ടു പേര് പിടിയില്‍. ഓച്ചിറ സ്വദേശി നിതിന്‍, മുതുകുളം സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കായംകുളം കെഎസ്ആര്‍ടിസി ജംക്ഷനു സമീപം നടന്നു പോവുകയായിരുന്ന യുവതിയെ…
-
തീയറ്റര്‍ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഇടപെടുന്നു; അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ഡീന്കുര്യാക്കോസ
തിരുവനന്തപുരം: സിനിമ മേഖലയില്‍ തുടരുന്ന സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇടപെടുന്നു. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ സംസ്ഥാനത്തെ തീയറ്ററുകളില്‍…
-
മോദിയുടേത് ഹിമാലയന്‍ വിഡ്ഢിത്തമെന്ന് തോമസ് ഐസക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകള്‍ ഹിമാലയന്‍ വിഡ്ഢിത്തമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനത്തെ കുറിച്ച് മോദിക്ക് ഒരു കണക്കും ജനങ്ങള്‍ക്ക് മുന്പില് വയ്ക്കാന്‍ സാധിച്ചില്ലെന്ന് ഐസക്ക് പറഞ്ഞു. ഹിമാലയന്‍ വിഡ്ഢിത്തമായ നിലപാടുകള്‍ തകര്‍ത്തത്…
-
എണ്പത്തിനാലാമാത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം
ശിവഗിരി: എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ രാവിലെ 7.30 ന് സ്വാമി പ്രകാശാനന്ദ പതാക ഉയര്‍ത്തും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന തീര്ത്ഥാ ടകസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം…
-
മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
മകള്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍ ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് രഞ്ജുഭവനില്‍ രാജന്റെ ഭാര്യ റെഞ്ചു (24 )നെയാണ് കായംകുളം സി.ഐ കെ സദനും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നുവയസുകാരിയായ ഇവരുടെ…
















