News Sections: Alappuzha
-
കോടതി വിധി എങ്ങനെ മറികടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നു: വി.എം. സുധീരന്‍
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.എം സുധീരന്‍. ഇത് സുപ്രീം കോടതിയോടുള്ള അനാദരവാണ്. കോടതി വിധി എങ്ങനെ മറികടക്കുമെന്നതില്‍ സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. മദ്യശാലകള്‍…
-
മന്ത്രിസ്ഥാനത്തിന് ധൃതിയില്ലെന്ന് തോമസ് ചാണ്ടി,ഗൂഢാലോചനയെന്ന് ഉഴവൂർ വിജയൻ
മന്ത്രി സ്ഥാനത്തിന് ധൃതിയില്ലെന്ന് അവശേഷിക്കുന്ന എൻസിപി എംഎൽഎ തോമസ് ചാണ്ടി.എൻസിപി ദേശീയ നേതൃത്വവും ഇടതുമുന്നണിയും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.എന്നാൽ പാർട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലാതാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം,എകെ ശശീന്ദ്രനെതിരെ…
-
ബിജെപിയുമായി ഇടഞ്ഞു,ചർച്ചയിൽ നിന്ന് തുഷാർ വെളളാപ്പള്ളി വിട്ടു നിൽക്കും
കേരളത്തിൽ നിന്നുളള എൻഡിഎ നേതൃസംഘം ഇന്നു കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കില്ല.അതേസമയം ബിഡിജെഎസ് ജനറൽ സെക്രട്ടറി ടിവി ബാബു സംഘത്തിലുണ്ടാകും. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ…
-
ബജറ്റ് ചോര്‍ച്ച ; നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്
ആലപ്പുഴ: സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഹൈലൈറ്റ്‌സ് പുറത്തായത് മനപ്പൂര്‍വ്വമല്ലെന്നും സ്റ്റാഫിന് അബദ്ധം പറ്റിയതാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ബജറ്റിലെ വരവ് ചെലവ് കണക്കുകള്‍വരെ…
-
സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കും: മന്ത്രി
സംസ്ഥാനത്തെ അരിവില നിയന്ത്രണത്തിലാക്കുന്നതിന് ബംഗാളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലാണ് ഇതു സംബന്ധിച്ച കാര്യം അദ്ദേഹം അറിയിച്ചത്. മാര്‍ച്ച് പത്തിനകം അരി വിതരണം ചെയ്യുമെന്നും സംസ്ഥാനത്ത് 2,000…
-
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി
പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യമപ്രതി പള്‍സര്‍ സുനിയടക്കം മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേയ്ക്ക് മാറ്റി. തലശേരി സ്വദേശി വി.പി. ബിജിഷ്, തമ്മനം സ്വദേശി…
-
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
ആലപ്പുഴ: ആലപ്പുഴയിലെ പുറക്കാട് നടന്ന വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപക മുണ്ടായത്. കായംകുളം സ്വദേശികളായ രാജന്‍,ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരുക്കുകളോടെ…
-
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊല; രണ്ടുപേര്‍ പിടിയില്‍
ആലപ്പുഴ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സ്വദേശികളായ പ്രഭാത്, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി വിഷ്ണുഭവനില്‍ ജിഷ്ണു (24) കൊല്ലപ്പെട്ട…
-
കായംകുളത്ത് ഗുണ്ടാ ആക്രമം; യുവാവ് വെട്ടേറ്റു മരിച്ചു
കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ ആക്രമണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു
-
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊന്നു
കരുവാറ്റയില്‍ ഡിവൈഎഫ്ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12ഓടെ കരുവാറ്റയില്‍ ഒരുസംഘം ക്വട്ടേഷന്‍ ഗുണ്ടകള്‍ ജിഷ്ണുവിനെ വെട്ടുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം…

Local News

















