News Sections: Alappuzha
-
ആര്.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
ആലപ്പുഴ: ആര്.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലെനിന് പ്രതിമ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നത്.…
-
സര്‍ക്കാരിന്റെ സൌജ്യചികിത്സാപദ്ധതികള്‍ സാധാരണക്കാര്‍ പ്രയോജപ്പെടുത്തണം – മന്ത്രി കെ.സി. വേണുഗോപാല്‍
പാവപ്പെട്ട ജങ്ങള്‍ക്കു സൌജ്യചികിത്സ ലഭ്യമാക്കുന്നതിു കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ ടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരും പ്രയോജപ്പെടുത്തണമെന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടത്തിന്റെയും 45-ാം മ്പര്‍ അങ്കണവാടി…
-
ഫിിഷിങ് പോയിന്റിന്റെ മുഖച്ഛായ മാറ്റി മികച്ച വിാദസഞ്ചാരകേന്ദ്രമാക്കും – മന്ത്രി കെ.സി. വേണുഗോപാല്‍
പുന്നമടയിലെ ഹ്രുെ ട്രോഫി ജലമേളയുടെ ഫിിഷിങ് പോയിന്റിന്റെ മുഖച്ഛായ മാറ്റി അവിടം വിാദസഞ്ചാരികളുടെ പ്രധാ ആകര്ഷണകേന്ദ്രമാക്കുമെന്ന് കേന്ദ്രവ്യോമയാസഹമന്ത്രി കെ.സി. വേണുഗോപാല്‍. പുന്നമടയില്‍ ടക്കുന്ന വികസ-വീകരണപ്രവര്ത്തങ്ങള് വിലയിരുത്താത്തിെയതായിരുന്നു അദ്ദേഹം. ഫിിഷിങ് പോയിന്റില്‍ 9.5 കോടി രൂപ…

Local News









