News Sections: Alappuzha
-
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍
കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ…
-
ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ തയ്യാറാകണം വെള്ളാപ്പള്ളി നടേശന്‍.
ആലപ്പുഴ: സി.പി.എം നേതാക്കള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍.കണ്ണൂരിലെ സി.പി.എം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണ്. 51 വെട്ട് വെട്ടുകയല്ലാതെ മനുഷ്യനന്മക്കായി ഒന്നും ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. സ്‌നേഹം കൊടുക്കാതെ വിരട്ടി കാര്യങ്ങള്‍ നേടുന്ന…
-
കണ്ണൻദേവൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്
മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്.തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരമുഖത്ത് താനും ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു.സംസ്ഥാന സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാട് അംഗീകരിക്കുവാൻ സാധിക്കില്ലെന്നു വി.എസ്…
-
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളായിരിക്കും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ശീകൃഷണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നേക്കും. ബിജെപിയുമായി അടുക്കുന്ന എസ്എന്‍ഡിപിയുടെ…
-
ഗുരുവിന്റെ പ്രതിമ തകര്‍ത്തത്; മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചന-കോടിയേരി
തിരുവനന്തപുരം∙ കണ്ണൂരിൽ ആർഎസ്എസ്– പൊലീസ് ഒത്തുകളിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗുരുദേവ പ്രതിമ തകർത്തവരെ ജാമ്യം നൽകി വിട്ടയച്ചത് ഇതിനുദാഹരണം. മുഖ്യമന്ത്രി– ആർഎസ്എസ് ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കോടിയേരി പറഞ്ഞു.…
-
ലോക മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ
ലോകമെങ്ങുമുള്ള മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ. തിരുവോണത്തെ വരവേൽക്കുന്നതിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.വിഭവ സമൃദ്ധമായ സദ്യയുണ്ണാനും, പൂക്കളം ത്തീർക്കാനും, പുതുവസ്ത്രങൾ അണിയാനും മെല്ലാമുള്ള പാച്ചിലിലാണ് മലയാളികൾ. വ്യാപാര സ്ഥാപനങ്ങളും, തെരുവോര കച്ചവടങ്ങളും ഓണവിപണിയുടെ തിരക്കിലാണ്.
-
തദ്ദേശ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്ക് വേട്ടക്കാരന്റെ മനസ്സ് വി.എസ്.അച്ചുതാനന്ദൻ
ഇരയോടെപ്പം ഓടുകയും പിന്നീട് വേട്ടയാടുകയും ചെയ്യുന്ന വേട്ടക്കാരന്റെ മനസ്സാണ് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി കാണിച്ചിരിക്കുന്നത് യെന്ന് വി.എസ്(പസ്താവനയിൽ പറഞ്ഞു.മുഖ്യമ(ന്തിയും, യു ഡി എഫു, മുസ്ലീം ലീഗും, കെ.പി.സി.സി(പസിഡന്റും മടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പ്…
-
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
ആലപ്പുഴ:ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് കാര്‍ യാത്രക്കാരും രണ്ട് ബസ് യാത്രക്കാരുമാണ് മരിച്ചത്. ആലപ്പുഴയില്‍നിന്ന് ചേര്‍ത്തലയിലേക്ക്പോകുകയായിരുന്നു ബസ് എതിരെവന്ന…
-
സീമാസ് ജീവനക്കാരുടെ സമരം;സോഷ്യൽ മീഡിയിൽ ഐക്യദാർഢ്യം പിന്തുണയും മായി തോമസ് ഐസക്
തൊഴിൽ നിഷേധത്തിനും, മാനേജ്മെന്റിന്റെ പീഡനങ്ങൾക്കുമെതിരെ സീമാസിലെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയും മായി സി പി ഐ എം കേ(ന്ദ സമിതി അംഗം തോമസ് ഐസക് എം എൽഎ. മാനേജ്മെന്റിന്റെ വലിയ പീഡനമാ ണ്…
-
നെഹ്റു ട്രോഫിയിൽ മുത്തമിട്ട് ജവഹർ തായങ്കരി
ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്റു ട്രോഫിയി ജലോത്സവത്തിൽ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി ചുണ്ടൻ ജേതാക്കളായി.രണ്ടാം സ്ഥാനം തെക്കേതിൽ ചുണ്ടൻ,(ശീഗണേഷൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.കേ(ന്ദഉ പ രി തല വകുപ്പ് മ(ന്തിനിതിൻ ഗഡ്കരി…

Local News














