News Sections: Alappuzha
-
ഇടതുവിജയം സമ്മാനിച്ച കേരളജനതയ്ക്ക് വി എസിന്റെ അഭിവാദ്യം
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ മേഖലകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം…
-
ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കാണിക്കുന്നത് പ്രതികാരമെന്ന് വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: ജേക്കബ് തോമസിനോട് സര്‍ക്കാര്‍ കാണിക്കുന്നത് പ്രതികാരമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മാണിക്കെതിരെ തെളിവ് കണ്ടെത്തിയതിന്റെ പ്രതികാരമാണ് കാണിക്കുന്നത്.വിജിലന്‍സ് ഡയറക്ടറെ കൊണ്ട് ചുടു പോറു വാരിപ്പിച്ചിട്ട് രക്ഷപ്പെടാനുള്ള മാണിയുടെ ശ്രമം നടക്കില്ല.…
-
ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് വിഎസ്
തിരുവനന്തപുരം: മകനെതിരായ വിജിലന്‍സ് കേസ് എന്ന ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതുകൊണ്ടൊന്നും ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരായ അഴിമതി കേസില്‍ നിന്നും പിറകോട്ട് പോകില്ല.
-
പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കടലില്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കോട്ടയം മാന്നാനം സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ബൈക്കുകളിലായി കോട്ടയത്ത് നിന്നാണ് നാല്‍വര്‍ സംഘം കടലുകാണാന്‍ ആലപ്പുഴ മാരാരിക്കുളത്ത്…
-
ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു
ആലപ്പുഴ : ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി…
-
കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് സത്യസന്ധമായി അന്വേഷിച്ചാൽ വിഎസ് ജയിലിലാകും: പി.കെ. കൃഷ്ണദാസ്
ആലപ്പുഴ ∙ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് സത്യസന്ധമായി അന്വേഷിച്ചാൽ വി.എസ്. അച്യുതാനന്ദൻ ജയിലിൽ പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. എൻഡിഎ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
-
ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍…
-
ഏതന്വേഷണത്തിനും തയാറെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് എസ്.എന്‍.ഡി.പി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാ വെളിപെടുത്തലുകളും ഒരുമിപ്പിച്ചു സി.ബി.ഐയോ അതിനു മുകളില്‍ ആരെങ്കിലുമോ ഉണ്ടെങ്കില്‍ അവരെക്കൊണ്ടോ അന്വേഷിപ്പിച്ച് അഗ്നി ശുദ്ധി വരുത്തണം.…
-
ശാശ്വതീകാനന്ദയുടെ മരണം: ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന് പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി അയാളെ അറിയില്ലെന്നും…
-
വിഎസിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ:വിഎസിന്റെ ആരോപണങ്ങള്‍ പുച്ഛിച്ച് തള്ളുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിറളി പിടിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അഴിമതി ആരോപണങ്ങള്‍. വിഎസിന്റെ ആരോപണത്തിന് മറുപടി നല്‍കാനില്ല. വിഎസും വീക്ഷണവും…

Local News
















