News Sections: Alappuzha
-
നെഹ്റു ട്രോഫി ജലോൽസവത്തിന് ഒരുക്കങ്ങൾപൂർത്തിയായി
ആലപ്പുഴ : ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മൽസരയിനത്തിൽ 16 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 63 ജലയാനങ്ങളാണ്മാറ്റുരയ്ക്കുക. ആറു ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്ന പ്രദർശന മൽസരവുമുണ്ടാകും. ഇത്തവണ രാവിലെ…
-
നാളേയ്‌ക്കൊരു മരം’ പദ്ധതി ഉദ്ഘാടനം
മുതുകുളം: ‘നാളേയ്‌ക്കൊരു മരം’ പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം കണ്ടല്ലൂര്‍ പുതിയവിള കൊപ്പാറേത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രാജേന്ദ്രന്‍ അക്ഷര അധ്യക്ഷനായി. ശാന്തിഗിരി…
-
ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്
തിരുവനന്തപുരം: മുൻ മ (ന്തിയും ജെഎസ്.എസ്.നേതാവുമായ കെ.ആർ ഗൗരിയമ്മ വീണ്ടും സിപിഐ എമ്മിലേക്ക്.ആഗസ്റ്റ് 19 ന് സ .പി കൃഷ്ണപിള്ള ദിനത്തിൽ അംഗത്വം നൽകി ഗൗരിയമ്മയെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെ(കട്ടറി…
-
ആരവങ്ങളില്ലാതെ വി.എസ് 91ന്റെ നിറവില്‍
ആലപ്പുഴ: ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യുതാനന്ദന്‍ 91ന്റെ നിറവിലേക്ക്. ഏതു ദിവസത്തേയും പോലെ തന്നെയാണ് തങ്ങളുടെ നേതാവിന് പിറന്നാള്‍ ദിനവുമെന്ന് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നു. അദ്ദേഹം എന്നത്തേയും പോലെ അതിരാവിലെ…
-
ആലപ്പുഴ സര്‍ക്കാര്‍ ദന്തല്‍ കോളേജ് ഇന്ന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: ആലപ്പുഴ വണ്ടാനത്തെ സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പുതിയ ദന്തല്‍കോളേജ് പ്രവര്‍ത്തനം ആരംഭിക്കുക. 50 സീറ്റുകളാണ് പുതിയ ദന്തല്‍…
-
തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ച. കണ്ണൂരില്‍ കോളയാട് പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്…
-
ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ:കനത്തമഴ തുടരുന്ന ആലപ്പുഴ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
-
പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു
ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു.
-
കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം
ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്പില്‍ ആന്റണി സേവ്യര്‍, ഭാര്യ ടെല്‍മ…
-
ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഏറുന്നതും ആശങ്ക പരത്തുന്നു. 11 പേര്‍ക്കാണു ഡെങ്കി സ്ഥിരീകരിച്ചത്.ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേര്‍ ഈ കാലയളവില്‍ മരിച്ചതില്‍ ഒരാള്‍ ആലപ്പുഴ ജില്ലക്കാരനാണ്.…

Local News











