News Sections: Alappuzha
-
ജലഗതാഗത വകുപ്പ് ബോട്ടുകളിലും സ്റ്റേഷനുകളിലും സ്ഥാപിക്കാന്‍ടിവികള്‍ വാങ്ങുന്നു
അപകടത്തില്‍പ്പെടുന്ന ബോട്ടുകളിലെ യാത്രക്കാര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അറിയില്ലെന്ന് ഒടുവില്‍ ജലഗതാഗത വകുപ്പിന് തിരിച്ചറിവ്. ബോധവത്കരണത്തിന് പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്‍ഇഡികളും എല്‍സിഡികളും വാങ്ങുന്നു.ബോധവത്കരണത്തിന്റ ഭാഗമായി സ്റ്റേഷനുകളിലും ബോട്ടുകളിലും പ്രദര്‍ശിപ്പിക്കുന്നതിനാണ് ഒരെണ്ണത്തിന് 13000…
-
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ ആലുവ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153 എ സെക്ഷന്‍ പ്രകാരമാണ് കേസ്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം…
-
പാനായിക്കുളം: ആദ്യ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതൃത്വത്തില്‍ നടന്ന പാനായിക്കുളം തീവ്രവാദ ക്യാമ്പ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്ന്, നാല്…
-
ഹരിപ്പാട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
ഹരിപ്പാട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചു. ഏവൂര്‍ തെക്ക് പള്ളത്ത് തറയില്‍ മണിയന്റെ മകന് അഭിലാഷ് (32), മേത്തറയില്‍ പൊടിയന്റെ മകന് പ്രശാന്ത് ( 28) എന്നിവരാണ് മരിച്ചത്.ഹരിപ്പാട് ഭാഗത്തേക്കുവന്ന…
-
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ആള് മരിച്ചതില്‍ ദുരൂഹതയുണ്ട്.മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍ തെളിവു ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തെന്നും തെളിവ് ലഭിച്ചാല്‍…
-
വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രക്ക് നാളെ തുടക്കം
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്രക്ക് നാളെ കാസര്‍ക്കോട്ട് തുടക്കമാകും. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമദായക്കാരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായുള്ള സമത്വ മുന്നേറ്റ യാത്രക്ക് കാസര്‍കോഡ് ജില്ലയിലെ…
-
രാഹുല്‍ പശുപാലന്റെ അറസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ചുംബന സമര നായകന് രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയേയും ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു. പശുപാലനെ കളിയാക്കിയുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. പശുപാലന്റെ അറസ്റ്റ് സംബന്ധിച്ച ഓണ്‍ലൈന്‍…
-
കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്
കേരളാ കോണ്‍ഗ്രസു(എം)മായി സഹകരിക്കാന്‍ തയ്യാറാണെന്ന വി മരളീധരന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി കെ കൃഷ്ണദാസ് രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു വന്നശേഷം മാത്രം അക്കാര്യം ആലോചിച്ചാല്‍ മതിയെന്ന്…
-
ശാശ്വതീകാനന്ദയുടെ മരണം: ബിജുവിന്റെ മൊഴി പുറത്ത്
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ബിജു രമേശ് നല്കിയ മൊഴി പുറത്ത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്കിയ പാലില്‍ വിഷം കലര്‍ത്തിയെന്നും പാലു കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ വെള്ളത്തില്‍ മുങ്ങിയെന്നും മൊഴിയില്‍ പറയുന്നു.ശാശ്വതീകാനന്ദയുടെ സഹായി…
-
യുവാക്കളെ ലോറിയിടിപ്പിച്ച് കൊന്നത് പൂര്‍വ്വ വൈരാഗ്യം മൂലം
ചേര്‍ത്തല ഒറ്റമശേരിയില്‍ രണ്ടു യുവാക്കള്‍ ലോറിയിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തുമ്പി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍…

Local News











