News Sections: Alappuzha

  • ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നാരംഭം

    ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നാരംഭം

    ശിവഗിരിക്കുന്നുകളില്‍ ഇനി മൂന്നുനാള്‍ ഉത്സവ കാലം. വിശ്വമാനവികതയുടെ ആത്മീയഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയും വര്‍ക്കലപ്രദേശവും ഭക്തജനലക്ഷങ്ങളെ കൊണ്ട് നിറയും.തീര്‍ത്ഥാടനം ഇന്നാണ് ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതല്‍ വന്‍ഭക്തജനത്തിരക്കാണ് . ഇന്ന് രാവിലെ 7.30ന് ശ്രീനാരായണ…

  • ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ

    ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ

    കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍…

  • കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന്

    കെപിസിസി നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് യോഗം. ഡിസിസി തലത്തിലുള്ള പുനസംഘടനാ യോഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇന്നലത്തെ ഭാരവാഹിയോഗം തീരുമാനിച്ചിരുന്നു.രമേശ്…

  • അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍

    അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്നും കുട്ടിയുടെ അമ്മ ഭീഷണിപ്പെടുത്തി.…

  • മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി

    മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: വെള്ളാപ്പള്ളി

    മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങിനെ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴുവാക്കിയതിന് ബിജെപി പഴിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍…

  • ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്:

    ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്:

    പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന ശിവഗിരി മഠത്തിന്റെ വാദം തളളി ബിജെപി സംസ്ഥാന പ്രസിഡന്റ് ് വി മുരളീധരന്‍. ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്. തനിക്ക് ശിവഗിരി മഠം ഇതുമായി…

  • ബിജുവിന്റെ കൈവശം സിഡിയില്ല; അവകാശവാദം തന്നെ അതിശയിപ്പിച്ചു: സരിത

    ബിജുവിന്റെ കൈവശം സിഡിയില്ല; അവകാശവാദം തന്നെ അതിശയിപ്പിച്ചു: സരിത

    ബിജു രാധാകൃഷ്ണന്റെ കൈവശം സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും ഉള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍…

  • ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

    ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി

    ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി, നേതാവിന്റെ കൈ തല്ലി ഒടിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുലാംപറമ്പ് നടുവത്ത് മോഹന മന്ദിരത്തില്‍ ശ്രീദേവിപിള്ള (48) യുടെ ഇടതുകൈയാണ്…

  • കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് :വെള്ളാപ്പള്ളി

    കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് :വെള്ളാപ്പള്ളി

    കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാകുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഞങ്ങളുടെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കുന്നവര്‍ മൂന്നാം മുന്നണിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

  • വെള്ളാപ്പള്ളിയ്‌ക്കെതിരെ വി.എസ്‌ കോടതിയില്‍

    വെള്ളാപ്പള്ളിയ്‌ക്കെതിരെ വി.എസ്‌ കോടതിയില്‍

    മൈക്രോഫൈനാന്‍സ്‌ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളിന്മേല്‍ നടപടി ആവശ്യപ്പെട്ട്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ കോടതിയിലേയ്‌ക്ക്.രാവിലെ 11 ഓടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തിയത്.…