News Sections: Alappuzha

  • എന്തും വില്‍ക്കാനുള്ള മാനസികാവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് പിണറായി

    സംസ്ഥാനത്തെ പൂര്‍ണ മദ്യ വിമുക്തമാക്കുക എന്നത് ഇപ്പോള്‍ സിപിഎമ്മിന്റെ അജണ്ടയിലില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മദ്യ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികളാവും സ്വീകരിക്കുക. വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം…

  • ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

    ഉമ്മന്‍‌ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്

    സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍…

  • മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ്

    മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പോലീസ് കേസ്. ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ വള്ളിയില്‍ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ പരാതിയെ തുടര്‍ന്നാണ്…

  • ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി

    ബിഡിജെഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെളളാപ്പളളി. പലരുമായും അനൗദ്യോഗികമായി ചര്‍ച്ച നടത്തി. ആരുമായും പാര്‍ട്ടി ചര്‍ച്ചക്ക് തയ്യാറാണെന്നും തുഷാര്‍ വ്യക്തമാക്കി. കുമ്മനുമായും അമിത് ഷായുയമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകള് പുറത്തു വന്നിരുന്നു. ഇതിന്…

  • കേന്ദ്രസര്‍ക്കാര്‍ സത്യവും ചരിത്രവും തമസ്‌ക്കരിക്കുന്നു: കാനം രാജേന്ദ്രന്‍

    കേന്ദ്രസര്‍ക്കാര്‍ സത്യവും ചരിത്രവും തമസ്‌ക്കരിക്കുകയാണെന്ന്‌ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംഘപരിവാര്‍ ശക്‌തികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളോട്‌ പോലും അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്‌ ജനമനസുകളില്‍ സ്‌ഥാനം ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ജനകീയ യാത്രയ്‌ക്ക്‌…

  • സമസ്ത സമ്മേളനം ഇന്ന് സമാപിക്കും

    വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം എന്ന പ്രമേയത്തില്‍ മൂന്നുദിവസമായി ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷികത്തിന് ഇന്ന് സമാപനം. കിഴക്കിന്റെ വെനീസിനെ ആത്മീയ പ്രഭയാല്‍…

  • ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍ സുകേശന് എതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്നും ചെന്നിത്തല പറഞ്ഞു. സുകേശനെ സംശയത്തിന്റെ നിഴയില്‍ നിര്‍ത്തുക മാത്രമാണ് ക്രൈം…

  • വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍

    വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍

    ജയിലില്‍ വെച്ചെഴുതിയ വിവാദകത്ത് മുദ്ര വെച്ച കവറില്‍ നല്‍കാമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍…

  • വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചു

    വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചു

    വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ ബോണ്ടിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.…

  • വേതനതര്‍ക്കം : സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് തിരുവഞ്ചൂര്‍

    സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ രംഗത്ത് ഉണ്ടായ വേതനതര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമാരംഗത്ത് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. സംഘടനാതലത്തിലാണ് അത് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക്…