News Sections: Alappuzha
-
കേന്ദ്രമന്ത്രിയുടെ പ്രസ്താവന ധിക്കാരപരം: രമേശ് ചെന്നിത്തല
അക്രമികളെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമെന്ന് രമേശ് ചെന്നിത്തല. ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെകുറിച്ച് ബോധമില്ലാതെ ഒരു ആര്‍.എസ്.എസ്. പ്രചാരകന്റെ…
-
കേരള ജനതയുടെ കാവലാളായി എന്നുമുണ്ടാകുമെന്ന് വി.എസ്
:ഇടതുപക്ഷത്തിന് അഭിമാനാര്‍ഹമായ വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും തന്നെ…
-
‘ഫലം വരും’ മുന്‍പേ വൃക്ഷത്തൈകള്‍ നട്ട് വാക്കുപാലിച്ച് തോമസ് ഐസക്ക്
തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ തോമസ് ഐസക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കാനുള്ള ശ്രമം തുടങ്ങി. ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകള്‍ നടുമെന്ന വാക്ക് പാലിക്കുകയാണ് ലക്ഷ്യം. തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതിക്ഷയിലുമുള്ള…
-
കനത്ത മഴ; തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം
സംസ്ഥാനത്ത് പരക്കേ കനത്ത മഴ. രണ്ടു ദിവസമായി പല മേഖലകളിലും തുടര്‍ന്നിരുന്ന മഴ ഇന്ന് സംസ്ഥാനമൊട്ടാകെ ലഭിച്ചുവെന്നാണ് സൂചന. ഇന്നലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ നല്ല മഴ ലഭിച്ചുവെങ്കിലും മറ്റു ജില്ലകളില്‍…
-
സ്പീക്കര്‍ ശക്തനും വെട്ടിപ്പ് നടത്തി – വി.എസ്
യു.ഡി.എഫ് സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന ശക്തമായ ആരോപണവുമായി വി.എസിന്റെ ഫെയ്സ്ബുക്ക് പോവിന്‍സണ്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെപ്പറ്റി ഒരു റിപ്പോര്‍ട്ട് നല്‍കി. പരിശോധിച്ചപ്പോഴല്ലേ പൂരം. പൊതുമരാമത്ത് വകുപ്പുമന്ത്രി…
-
ഖജനാവ് കാലിയാക്കിയ സര്‍ക്കാരിന് ജനം ‘ചെക്ക്’ പറയുമെന്ന് വി.എസ്
സര്‍ക്കാരിന്റെ സാമ്പത്തിക നില അവതാളത്തിലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. നിത്യചെലവുകള്‍ക്കും ജീവനക്കാരുടെ ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കാന്‍…
-
മേട്ടുപ്പാളയത്തിന് സമീപം വാഹനാപകടം; 16 മലയാളികള്‍ക്ക് പരിക്ക്
മേട്ടുപ്പാളയത്തിന് സമീപം അന്നൂരില്‍ കേരളത്തില്‍ നിന്ന് പോയ ടൂറിസ്റ്റ് ബസും കര്‍ണാടക ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 21 പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ 16 പേര്‍ മലയാളികളാണ്.ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോവുകയായിരുന്ന പോയ കമലം എന്ന ടൂറിസ്റ്റ്…
-
ശരീരത്തില്‍ 38 മുറിവുകള്‍ , പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു നല്‍കി
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത് 38 മുറിവുകള്‍. പത്തു മുറിവുകള്‍ ആയുധം വഴിയും 28 മുറിവുകള്‍ മല്‍പ്പിടിത്തത്തിലും സംഭവിച്ചതാണെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നെന്ന സൂചന സ്‌ഥിരീകരിക്കാന്‍ ശരീര സാമ്പിളുകള്‍ ഡി.എന്‍.എ.…
-
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്നും രണ്ട് പേര്‍ മരിച്ചു. ആലപ്പുഴ കായംകുളത്തിന് സമീപം കറ്റാനം സ്വദേശി സന്തോഷ് (42), കൊച്ചി സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സന്തോഷിന് സൂര്യാഘാതമേറ്റത്. ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്.…
-
എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടും: പിണറായി
വെള്ളാപ്പള്ളിയുടെ പാര്‍ടിയിലൂടെ ആര്‍എസ്എസിനെ ശക്തിപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും ശ്രമം വിലപ്പോവില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫ് മികവാര്‍ന്ന വിജയം നേടുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം…

Local News












