News Sections: Alappuzha

  • ആറന്മുള വിമാനത്താവളത്തിനായി വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി

    ആറന്മുള വിമാനത്താവളത്തിനായി വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി

    ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി പഠനം നടത്താന്‍ വീണ്ടും അനുമതി. കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയത്. കഴിഞ്ഞ ജൂലായ് 29ന് ചേര്‍ന്ന…

  • മാണി യു.ഡി.എഫ് വിട്ടത് കോണ്‍ഗ്രസ്സിന് ശുക്രദശയുടെ ആരംഭം: ടി.എന്‍ പ്രതാപന്‍

    മാണി യു.ഡി.എഫ് വിട്ടത് കോണ്‍ഗ്രസ്സിന് ശുക്രദശയുടെ ആരംഭം: ടി.എന്‍ പ്രതാപന്‍

    കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടതിനാല്‍ ഇനി യു.ഡി.എഫിന് കേരള കോണ്‍ഗ്രസ്സിന് ശുക്രദശ ആരംഭിച്ചതായി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. മാണി യു.ഡി.എഫ് വിട്ടതില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലത്തെ…

  • അമിത് ഷായും ജോസ്.കെ മാണിയും ചര്‍ച്ചനടത്തിയെന്ന് ആന്റണി രാജു

    അമിത് ഷായും ജോസ്.കെ മാണിയും ചര്‍ച്ചനടത്തിയെന്ന് ആന്റണി രാജു

    ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ജോസ്.കെ മാണിയും തമ്മില്‍ ചര്‍ച്ചനടത്തിയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ്‌ ആന്റണി രാജുവിന്റെ വെളിപ്പെടുത്തല്‍. മാണിയുടെ ലക്ഷ്യം എന്‍.ഡി.എയും അതുവഴി ജോസ്.കെ മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനവുമാണ്. ഗുജറാത്തിലെ ഒരു ബിഷപ്പിന്റെ…

  • സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

    സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് മാറ്റം

    തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയിരിക്കുന്നത്. ജില്ലകളിലെ പുതിയ കലക്ടര്‍മാര്‍ തിരുവനന്തപുരം- എസ് വെങ്കിടേശപതി, കൊല്ലം- ടി മിത്ര, പത്തനംതിട്ട- ആര്‍ ഗിരിജ,…

  • അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ

    അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ

    മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി.സുധാകരൻ. ഗുണ്ടകളുടെ വക്കാലത്ത് എടുക്കുന്ന അഭിഭാഷകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുന്നു. കോടതി ഇവരുടെ തറവാട്ടു സ്വത്തല്ല. കോട്ടിട്ടവരാണ് വാദിക്കേണ്ടത്. അഭിഭാഷകരുടെ ഇടപെടല്‍ കോടതികളുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടെന്നും മന്ത്രി…

  • ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ  ഒരുങ്ങുന്നു;പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്  രാവിലെ

    ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ആലപ്പുഴ ഒരുങ്ങുന്നു;പബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ

    ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജില്ല ഒരുങ്ങുന്നു.വള്ളംകളിയുടെപബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍,…

  • മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കു നേരിട്ടു പങ്കെന്ന് എഫ്.ഐ.ആര്‍

    മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് പിന്നോക്ക…

  • ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും

    ആറന്മുള വള്ളസദ്യ ഇന്ന് ആരംഭിക്കും

    ചരിത്ര പ്രസദ്ധമായ ആറന്‍മുള വള്ളസദ്യ ഇന്ന് ആരംഭിക്കും രാവിലെ പത്തിനൊന്ന് മണിക്ക് എന്‍എസ്എസ് പ്രസിഡന്റ് ജി നരേന്ദ്രനാഥന്‍ നായര്‍ വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 80 ദിവസം നീണ്ടു നില്‍ക്കുന്ന വള്ളസദ്യക്കാണ് ഇന്ന് തുടക്കമാവുന്നത്. ഇഷ്ടകാര്യ…

  • അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    മൈക്രോഫൈനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഓളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും പറഞ്ഞ അദ്ദേഹം എഫ്.ഐ.ആര്‍…

  • മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍

    മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍,…