News Sections: Alappuzha
-
ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു
ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു. പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്ബിളി(35)ക്കാണ് മുറിവേറ്റത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപമുള്ള റോയല്‍ ഹോട്ടലിലായിരുന്നു…
-
കെ.എം.എം.എഎല്‍ അഴിമതി: വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
ചവറയിലെ കേരള മിനറല്‍ ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെ.എം.എം.എല്‍) നടന്ന അഴിമതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. കേസില്‍ മുന്‍ എം.ഡി ടോം ജോസ് അടക്കം 10 പേരെ വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്. മുന്‍ എം.ടി…
-
തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും
ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എന്‍ഡിഎ. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനറാകും. കോഴിക്കോട് നടക്കുന്ന എന്‍ഡിഎ യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകും. പി.സി.തോമസ്, സി.കെ.ജാനു, രാജന്‍ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്.…
-
ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ വെള്ളാപ്പളളി ഒന്നാംപ്രതി വിഎസ് അച്യുതാനന്ദന്‍
എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മൈക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ല. സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ്…
-
ആറു വരെ ക്ലാസുകളില്‍ സൗജന്യ യൂണിഫോം: ഭരണാനുമതിയായി
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നുമുതല്‍ ആറ് വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് ഭരണാനുമതിയായി. ഇതിനാവശ്യമായ എഴുപത്തിയൊന്നുകോടി എഴുപത്തിയൊന്നു ലക്ഷത്തി എഴുപത്തിയൊന്നായിരത്തി…
-
കായംകുളത്ത് തെരുവ് നായകള്‍ 11 പേരെ കടിച്ചു
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ കായംകുളത്ത് തെരുവ് നായ കടിച്ചു. മൂന്ന് പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തിനിരയായ പെരുങ്ങാല കണ്ണങ്കരയില്‍ ദേവി പാര്‍വ്വതി (4…
-
ഹരിപ്പാട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു
ഹരിപ്പാട് കരുവാറ്റവഴിയമ്ബലത്തു ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. അകഴി കുന്നുമ്മല്‍ സ്വദേശികളായ മുഹമ്മദ് സമിത്ത്, അനസ്, സജീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്നുവന്ന ബൈക്കും ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കു പോയ…
-
സര്‍ക്കാരിന്‍റെ പ്രധാന നേട്ടം വി.എസിന്‍റെ ഇരട്ടപ്പദവിയെന്ന് ഉമ്മന്‍ചാണ്ടി
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രധാനനേട്ടം എന്നത് വി.എസ് അച്യുതാനന്ദന്‍റെ ഇരട്ടപ്പദവിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമ സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവും ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മാധ്യമങ്ങളുമായുള്ള അകലം അനുദിനം കൂടിവരികയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ തുടരാനുള്ള…
-
കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്ക് പിന്നില്‍ ചെന്നിത്തല ഗ്രൂപ്പ്: ജി.സുധാകരന്‍
കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളയ്ക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ആണെന്ന് മന്ത്രി ജി.സുധാകരന്‍. നന്മ സ്റ്റോറുകളുടെ മറവില്‍ നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചതിലും വിജിലന്‍സ് അന്വേഷണം നടത്തണം. നഷ്ടമായ തുക കുറ്റക്കാരായ…
-
മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി എ.സി. മൊയ്ദീന്‍
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ ദോഷകരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി എ.സി. മൊയ്ദീന്‍. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിനു പുറത്തുനിന്നുള്ള സഞ്ചാരികളുടെ വരവ് കുറയാന്‍ ഇടയാക്കിയെന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചെന്നും…

Local News

















