News Sections: Alappuzha
-
തുറവൂരില്‍ ആര്‍.എസ്.എസുകാരും പൊലിസും തമ്മില്‍ സംഘര്‍ഷം; എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്
വിവാഹ സ്ഥലത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കുത്തിയതോട് എസ്.ഐ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു .എസ്.ഐ പി അഭിലാഷ് (34) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജൂഡ് ബെനഡിക്റ്റ് ,എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സിവില്‍ പൊലിസ്…
-
പക്ഷിപ്പനി: 7207 താറാവുകളെ കൂടി കത്തിച്ചു : പഠനത്തിനു കേന്ദ്രസംഘമെത്തി
സംസ്ഥാനത്തു രണ്ടു ജില്ലകളില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്‍റെ സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആരംഭിക്കും. രോഗബാധിത മേഖലകളിലെ…
-
കായംകുളത്ത് വാഹനാപകടം: 30 പേര്‍ക്ക് പരിക്ക്
കായംകുളം: കരിയിലക്കുളങ്ങരയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച 30 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബസ്സും തിരുവനന്തുപുരത്തേക്ക് വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അടകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന്…
-
സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്
കായംകുളത്ത് സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും ലയാത്തിച്ചാര്‍ജും. സി.പി.ഐ പ്രവര്‍ത്തകനായ ഷിജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായംകുളം മണ്ഡലം നടത്തിയ മാര്‍ച്ചിനു നേര്‍ക്കാണ് ലാത്തിച്ചാര്‍ജ്…
-
പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു
പ്രതിയെ പിടിക്കാനെത്തിയ പോലീസുകാര്‍ക്കു വെട്ടേറ്റു. കരീലക്കുളങ്ങര സ്റ്റേഷനിലെ എഎസ്ഐ സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ്, രാജേഷ്, ഇക്ബാല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ഇക്ബാലിന്റെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ എഎസ്ഐ സിയാദിനെ എറണാകുളത്തെ…
-
ഉപതെരഞ്ഞെടുപ്പ് : 74.28 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ഇന്ന്
വെള്ളിയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 14 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 74.28 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. വാര്‍ഡ്, വോട്ടിങ് ശതമാനം എന്നിവ ചുവടെ. വോട്ടെണ്ണല്‍…
-
മൊബൈല്‍ ഫോണ്‍ സന്ദേശം ഫെഡറല്‍ ബാങ്ക് നിര്‍ത്തിവച്ചു; ആശങ്കയില്‍ ഇടപാടുകാര്‍
എടിഎം തട്ടിപ്പ് വ്യാപകമായിരിക്കെ ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ മെസേജ് സൌകര്യം നിലച്ചത് ഇടപാടുകാരില്‍ കടുത്ത ആശങ്കയുളവാക്കി. അക്കൌണ്ടില്‍ പണം വരുന്നതും പിന്‍വലിക്കുന്നതും അറിയിക്കുന്ന സന്ദേശമാണിപ്പോള്‍ ഇല്ലാതായത്. സോഫ്റ്റ്‌വെയര്‍ നവീകരണത്തിലെ പ്രശ്നങ്ങളാണിതെന്ന് ബാങ്ക്…
-
പ്രകാശാനന്ദ തോറ്റു, ഇനി ഋതംഭരാനന്ദ
ശിവഗിരി ശ്രീനാരായണധര്‍മസംഘം ട്രസ്റ്റിലേക്ക് നിലവില്‍ അദ്ധ്യക്ഷനായ സ്വാമി പ്രകാശാനന്ദ തെരഞ്ഞെടുക്കപ്പെട്ടില്ല. പുതിയ 11 അംഗ ഭരണസമിതിയില്‍ ഏറ്റവും വോട്ടു നേടിയത് സ്വാമി ഋതംഭരാനന്ദയാണ്. സ്വാമി സദ്രൂപാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്മാനന്ദ,…
-
ആര്‍.എസ്.എസിന്റെ ആക്രമണങ്ങള്‍ക്ക് കേന്ദ്രസഹായം: പിണറായി വിജയന്‍
കേരളസംസ്‌കാരത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ രക്തദാഹം അവസാനിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ആര്‍.എസ്.എസിന്റെ ആക്രമണം വര്‍ധിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പള്ളിപ്പുറത്ത്…
-
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
ഇന്ന് വിജയദശമി. കളി ചിരികളുടെ ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് തുടങ്ങുന്ന ദിനം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ലക്ഷക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമധുരം നുണഞ്ഞു. കൊല്ലൂരിലും തിരൂര്‍ തുഞ്ചന്‍പറമ്ബിലുമൊക്കെ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക…

Local News

















