News Sections: Alappuzha
-
കായംകുളത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം; രണ്ടു പേര്‍ മരിച്ചു
കായംകുളത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൈകീട്ട് മൂന്നോടെ മൂന്നാംകുറ്റി ജങ്ഷനില്‍ വച്ചാണ് അപകടം. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണനാംകുഴി കോട്ടപ്പുറത്ത് വിജയന്‍ ആചാരിയുടെ…
-
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി
വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര നിര്‍ത്തണമെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. വരുമാനനഷ്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി സര്‍ക്കാരിനെ അറിയിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ തിരുവഞ്ചൂര്‍…
-
ഞാന്‍ മണിയാശാന്റെ ആരാധകന്‍: വെള്ളാപ്പള്ളി നടേശന്‍
ഞാന്‍ മണിയാശാന്റെ ആരാധകനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ഉള്ളിന്റെയുള്ളില്‍ താന്‍ ഒരു ഈഴവനാണെന്ന് എം.എം മണി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഹൈറേഞ്ചുകാരുടെ മണിയാശാന്‍ കേരളത്തിന്റെ പൊതുസ്വത്തായി തീര്‍ന്നതില്‍ അഭിമാനമുണ്ട്. കരുത്തനും മിടുക്കനുമാണ് എം.എം മണി.…
-
കുമ്മനത്തെയും കൂട്ടരെയും ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ
കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തിൽ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് വി എസ് അച്യുതാനന്ദൻ. സഹകരണ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സംയുക്ത പ്രമേയം പാസാക്കാൻ ഇന്ന്…
-
സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് രാപ്പകല്‍ സത്യഗ്രഹം 24ന്
നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ 24ന് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ മുഴുവന്‍…
-
സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ 22 ന് പ്രത്യേക നിയമസഭസമ്മേളനം
തിരുവനന്തപുരം: സഹകരണമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം 22നു വിളിച്ചു ചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭ യോഗം തീരുമാനിച്ചു. രാവിലെ ഒന്‍പതിനായിരിക്കും സമ്മേളനം ചേരുക. ശൂന്യവേളയോ ചോദ്യേത്തര വേളയോ…
-
അരൂർ പാലത്തിൽ നിന്ന് മറിഞ്ഞ ജീപ്പ് കണ്ടെത്തി ; കാണാതായ അഞ്ച് പേർക്കായി തിരച്ചിൽ തുടരുന്നു
അരൂർ-കുമ്പളം പാലത്തിൽ നിന്ന് ഇന്നലെ കായലിലേക്ക് വീണ ജീപ്പ് കണ്ടെത്തി. പാലത്തിന്റെ താഴെ നിന്ന് കണ്ടെത്തിയ ജീപ്പിൽ പക്ഷെ കാണാതായവർ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ ജീപ്പിൽ ഒമ്പത് പേർ ഉണ്ടായിരുന്നു. അതിൽ നാലുപേരെ സംഭവസമയത്തുതന്നെ…
-
അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലില്‍ വീണു; അഞ്ച് പേരെ കാണാതായി
ആലപ്പുഴ: അരൂര്‍ പാലത്തില്‍ നിന്ന് പിക്കപ്പ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് കായലിലേക്ക് മാറിഞ്ഞത്. പാലത്തിന്‍റെ കൈവരി തകര്‍ത്ത് വാന്‍ കായലിലേക്ക്…
-
കൊടൈക്കനാലിലേക്ക് പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചു
ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിൽ ഉല്ലാസയാത്രയ്ക്കു പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചതായി ബന്ധുക്കൾക്കു വിവരം. കളർകോട് സ്വദേശി വിപിൻ, പുന്നമട സ്വദേശി തോമസ് ചെറിയാൻ എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണ്.…
-
ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍
വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജയന്തന്‍ കുഴപ്പക്കാരനെന്ന് മന്ത്രി ജി.സുധാകരന്‍. ജയന്തന്‍ നല്ല സഖാവല്ലെന്നും നല്ല സഖാക്കളാണ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കുറ്റം പറയുന്നത് സിപിഎമ്മിന്‍റെ…

Local News
















