മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കു നേരിട്ടു പങ്കെന്ന് എഫ്.ഐ.ആര്‍


മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് പിന്നോക്ക കോര്‍പ്പറേഷനു നല്‍കിയത്. കൂടാതെ ഉദ്യോഗ തലത്തില്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടും നടന്നു.


കോട്ടയം കുമാരനാശാന്‍ സ്വയം സംഘത്തിലെ അംഗങ്ങളെ ഉപയോഗിച്ച് മറ്റ് രണ്ട് സംഘങ്ങള്‍ കൂടി ഉണ്ടാക്കി പണം തട്ടിയതായി വിജിലന്‍സ് പറയുന്നു.




Sharing is Caring