എം.കെ ദാമോദരനെതിരെ കുമ്മനം ഹൈക്കോടതിയില്‍ ഹരജി നല്‍കി


: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എം.കെ ദാമോദരനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. കേസില്‍ മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലുമാണ് എതിര്‍കക്ഷികള്‍. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.




Sharing is Caring