സുനന്ദയുടെ മരണം: മെഹര്‍ തരാറിനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്


സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ മാസങ്ങള്‍ക്കുമുമ്പ് ഡല്‍ഹി പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്.വി.കെ. യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതീവരഹസ്യമായാണ് മെഹര്‍ തരാറിനെ ചോദ്യം ചെയ്തത്.




Sharing is Caring