News Sections: Alappuzha
-
കനത്ത മഴ: ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലും കൊല്ലത്തും നാളെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും ഇടുക്കിയിലും…
-
ശുചീകരണത്തിനായി തൂമ്പയെടുത്ത് ചെന്നിത്തല
പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ മണ്ഡലമായ ഹരിപ്പാട്ട് ശുചീകരണത്തിന് തൂന്പെയടുത്ത് ഇറങ്ങി. രാവിലെ എട്ടുമണിയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു ചെന്നിത്തലയുടെ ശുചീകരണ യജ്ഞം. മുണ്ട് മടക്കിക്കുത്തി…
-
ദേശീയ തുഴച്ചില്‍: കേരളത്തിന്റെ ആഷ്ലി മോള്‍ക്ക് സ്വര്‍ണം
ആലപ്പുഴ: ദേശീയ ഓപണ്‍ കാനോയിങ് ആന്‍ഡ് കയാക്കിങ് ജൂനിയര്‍ വിഭാഗത്തില്‍ കേരളത്തിന് സ്വര്‍ണം. കേരളത്തിന് വേണ്ടി ജൂനിയര്‍ വിഭാഗം 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ ആഷ്ലി മോളാണ് സ്വര്‍ണം നേടിയത്. കഴിഞ്ഞ ദിവസം ഈ…
-
ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ആനുകൂല്യം ഉറപ്പാക്കി വിഴിഞ്ഞം പാക്കേജ് നടപ്പാക്കും: മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മ
പദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിലനില്പിന്…
-
ആര് എതിര്‍ത്താലും അറവു നിരോധനം പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി
ആരെതിര്‍ത്താലും കന്നുകാലികളെ അറക്കുവാനായി ചന്തകള്‍ വഴി വില്‍ക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ ജാഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.…
-
ഫഹദ് ഫാസിലെന്ന പേരില്‍ വ്യാജ പരസ്യം; സിം കാര്‍ഡ് ഉടമയെ കണ്ടെത്തി
നടന് ഫഹദ് ഫാസിലിന്റെ ചിത്രം ഉപയോഗിച്ച് നടിമാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യം നല്കിയ വാട്ട്സ് ആപ് നമ്പറിന്റെ മേല്‍വിലാസം പോലീസിന് ലഭിച്ചു. കൊച്ചി വില്ലിങ്ടണ്‍ ഐലന്റ് കെപികെ മേനോന് റോഡ് ക്വാര്‍ട്ടര്‍ ഇ 46ലെ…
-
മദ്യനയം: സർക്കാരിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധം – വിഎം സുധീരന്റെ ലേഖനം
കേരള സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി മദ്യവർജ്ജനത്തിലൂടെ കുറച്ചുകൊണ്ടു വന്ന് ഇല്ലാതാക്കുക എന്നതാണ് മദ്യനയംകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന വാചകത്തോടെയാണല്ലോ മദ്യനയ പ്രഖ്യാപനം തുടങ്ങുന്നത്. ഈ നയത്തിന് ആധാരമായി പറയുന്ന മിക്ക കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതാണ്. മദ്യശാലകളുടെ…
-
ബാറുകള്‍ തുറക്കാനുള്ള പിണറായിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വെള്ളാപ്പള്ളി
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമാണ്. മദ്യനിരോധനം ലോകത്ത് ഒരിടത്തും പ്രായോഗികമായി നടപ്പാക്കിയിട്ടില്ല. എല്ലായിടത്തും മദ്യനിരോധനം…
-
മദ്യവില്പന 23 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രം, ബാര്‍ സമയം 12 മണിക്കൂര്‍
സര്‍ക്കാറിന്റെ പുതിയ മദ്യനയത്തില്‍ മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധിയിലും ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 21 വയസായിരുന്നു. 23 വയസില്‍ താഴെയുള്ളവര്‍ക്ക്…
-
സിപിഎം പ്രകടനം: കുമരകത്തേക്ക് പോയ എല്‍കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ കുടുങ്ങി
സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് കുമരകത്തേക്ക് പോയ ബിജിപി നേതാവ് എല്‍കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ കുടുങ്ങി. സുരക്ഷയെക്കരുതി എസ്പിജി നിര്‍ദേശ പ്രകാരമാണ് അദ്വാനിയെ…

Local News

















