News Sections: Alappuzha
-
തോമസ് ചാണ്ടിയുടെ കയ്യേറ്റ ഭൂമിയിലേക്ക് ബിജെപി മാര്‍ച്ച്:
കുട്ടനാട് എം എല്‍ എ യും ഗതാഗത വകുപ്പ് മന്ത്രിയുമായ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനും സ്വത്തു വിവരം മറച്ചു വെച്ചതിനുമെതിരെ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ഉദ്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം…
-
കൈയേറ്റം തെളിഞ്ഞാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാം
കായൽ കൈയേറി താൻ റിസോർട്ട് നിർമിച്ചെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ ചാനൽ വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. റിസോർട്ടിനായി മന്ത്രി…
-
തോമസ് ചാണ്ടിയെ വയല്‍ നികത്താന്‍ സഹായിച്ചത് ആലപ്പുഴ മുന്‍കളക്ടറുടെ വിചിത്ര തീരുമാനം
മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ ആലപ്പുഴ മുന്‍ കളക്ടറുടെ വിചിത്ര തീരുമാനം. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ എവിടെയും കാണാത്ത രീതിയില്‍ വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള ഉത്തരവുപയോഗിച്ച് തോമസ് ചാണ്ടി പാടം…
-
‘ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍’; പിസി ജോര്‍ജിനെതിരെ ആഷിഖ് അബു
ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ആഷിഖ് അബു. നാലഞ്ചുപേര് ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജെന്ന് ആഷിഖ് അബു പറഞ്ഞു.…
-
വളളംകളി മുന്‍നിര്‍ത്തി സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് ടാറിങ്; മന്ത്രി തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപണം
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടക്കായോലരത്തെ റിസോര്‍ട്ടിലേക്കുള്ള റോഡ് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്തതില്‍ വ്യാപക ക്രമക്കേട്. ടെണ്ടര്‍ വിളിക്കാതെയാണ് രണ്ട് എംപിമാരുടെ ഫണ്ടുപയോഗിച്ചുള്ള ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടത്തിയത്. ഗുണഭോക്തൃ കമ്മിറ്റിയുടെ…
-
കന്നിപ്പോരാട്ടത്തില്‍ ഗബ്രിയേല്‍ ചുണ്ടന് നെഹ്റു ട്രോഫി കിരീടം
65-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന് ജേതാക്കള്‍. എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേല്‍ ചുണ്ടന് തുഴഞ്ഞത്. 4.17.42 മിനിറ്റില്‍ ഗബ്രിയേല്‍ ചുണ്ടന് ഫിനിഷ് ചെയ്തു. ഫലപ്രഖ്യാപനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ഫോട്ടോ ഫിനിഷിലൂടെയാണ്…
-
ജയസൂര്യയുടെ കായല്‍ കൈയേറ്റം: റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് കോടതി
നടന് ജയസൂര്യ കൊച്ചിയില്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മാണം നടത്തിയ കേസില്‍ റിപ്പോര്‍ട്ട് തേടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് വിജിലന്‍സ് ജഡ്ജി…
-
ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി
ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ബി.സി.സി.ഐയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി…
-
മെഡിക്കല്‍ കോഴ: ബിജെപി അന്വേഷണ കമ്മീഷനംഗങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കും
മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ വ്യാഴാഴ്ച വിജിലന്‍സിനു മൊഴി നല്‍കും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന് അംഗങ്ങളായ കെ.പി ശ്രീശന്, എ.കെ.നസീര്‍ എന്നിവരാണ് വിജിലന്‍സിനു മൊഴിനല്‍കുന്നത്. ചൊവ്വാഴ്ച ഇരുവരുടേയും മൊഴിയെടുത്തേക്കും. മൊഴി…
-
മൂന്നാം വര്‍ഷവും മണ്‍സൂണ്‍ ചതി: കേരളം വരള്‍ച്ച ഭീഷണിയില്‍
തുടർച്ചയായ മൂന്നാം വർഷവും കാലവർഷം ചതിക്കുമെന്ന ആശങ്ക ശക്തമായതോടെ േകരളം ദേശീയതലത്തിൽപോലും കേട്ടുകേൾവിയില്ലാത്ത വരൾച്ച ഭീഷണിയിൽ. ഏറെ മഴ ലഭിച്ചിരുന്ന വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കമ്മി രൂക്ഷം. ആദ്യപാദം പിന്നിടുേമ്പാൾ 30.6 ശതമാനം മഴയുടെ…

Local News

















