News Sections: Alappuzha
-
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്: കാണാതായ ഫയല്‍ കണ്ടെത്തി
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് അനുമതി നല്‍കിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട കാണാതായ ഫയലുകളില്‍ ഒന്ന് കണ്ടെത്തി. റിസോര്‍ട്ടിലെ പതിനെട്ട് കെട്ടിടങ്ങളുടെ നമ്ബരുകളും അവയ്ക്ക് അനുമതി നല്കിയ വിവരങ്ങളും അടങ്ങിയ സുപ്രധാന ഫയലാണ് കണ്ടെത്തിയത്. റിസോര്‍ട്ടുമായി…
-
സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. റവന്യൂ, ദുരന്ത നിവാരണ സേന, പോീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ക്കാണ് ജാഗ്രത നിര്‍ദേശം . ജില്ല പോലീസ് മോധവിമാര്ക്ക് ഡിജിപി…
-
ദിലീപിനായി ദുര്യോധനനും വഴിപാട്
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനു ജാമ്യം ലഭിക്കാനായി പോരുവഴി പെരുവിരുത്തി മലനടയില്‍ വഴിപാട്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് ഇത്. അടുക്കും കള്ളും വഴിപാടാണ് പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത…
-
വേങ്ങരയില്‍ ഇടതുരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി: കോടിയേരി
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ജാതി, മത ഘടകങ്ങള്‍ നോക്കി ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ല. മണ്ഡലത്തില്‍ ലീഗിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകും.…
-
കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും
കായംകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന ഇന്ധനത്തില്‍ വെള്ളവും ചെളിയും കണ്ടെത്തി . 22 ലിറ്റര്‍ ഡീസല്‍ പരിശോധിച്ചപ്പോള്‍ 10 ലിറ്റര്‍ വെള്ളവും ചെളിയും ലഭിച്ചത്. കൊച്ചി ഇരുമ്പനം ഐ.ഒ.സി പ്ലാന്റില്‍ നിന്ന്…
-
ശ്രീവത്സം ഗ്രൂപ്പ് മാനേജരുടെ ഭര്‍ത്താവ് മരിച്ച നിലയില്‍
ശ്രീവത്സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിയായ കൃഷ്ണനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹരിപ്പാട് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.…
-
ചതയ ദിനാഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കം
ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോള്ക്ക് ശിവഗിരിയില്‍ തുടക്കം. രാവിലെ 9.30 ന് ജയന്തി സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 7.15ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ…
-
ബിജെപിയില്‍ ഗ്രൂപ്പും കോഴയും മാത്രമേ ഉള്ളൂ’; ബിഡിജെഎസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി
ബിഡിജെഎസ് ബിജെപി വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. എന്‍ഡിഎ വിട്ട് പാര്‍ട്ടി ഇടതുമുന്നണിയില്‍ ചേരണമെന്നും അതിന് സിപിഐഎം അവസരം നല്‍കണം. ബിജെപി സ്വകാര്യ കമ്പനിയായി മാറി, ഗ്രൂപ്പും കോഴയും മാത്രമേ…
-
റാം റഹീം സിങ്ങിന് വയനാട്ടിലുളളത് 40 ഏക്കര്‍ ഭൂമി; ആലപ്പുഴയില്‍ എത്തിയപ്പോള്‍ താമസിച്ചത് തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടില്‍
ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ദേര സച്ചാ സൗദ തലവന്‍ റാം റഹീം സിങ്ങിന് കേരളത്തിലും ഭൂമി. വയനാട്ടിലാണ് റാം റഹീം സിങ്ങിന്റെ പേരില്‍ 40 ഏക്കര്‍ ഭൂമിയുളളത്. വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട്…
-
കൈയേറ്റം തെളിയിച്ചാല്‍ സ്വത്ത് എഴുതിത്തരാമെന്ന് തോമസ് ചാണ്ടി
കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ ഈ വാഗ്ദാനം. കെ.എസ്.ആര്.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ,…

Local News
















